Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡല്‍ഹിയില്‍ ഭൂചലനം, ജനം ഭയന്നുവിറച്ചു

Delhi Earthquake

സുബിന്‍ ജോഷി

ന്യൂഡല്‍ഹി , വെള്ളി, 29 മെയ് 2020 (21:49 IST)
ഡല്‍ഹിയില്‍ ഭൂചലനം. റിക്‍ടര്‍ സ്‌കെയിലില്‍ 4.6 മാഗ്‌നിറ്റ്യൂഡ് രേഖപ്പെടുത്തി. ഹരിയാനയിലെ റോത്തക്കാണ് പ്രഭവകേന്ദ്രമെന്നാണ് സൂചന. ഡല്‍ഹിയില്‍ ജനങ്ങള്‍ക്ക് ഭൂചലനം ശക്‍തമായ രീതിയില്‍ അനുഭവപ്പെട്ടതായാണ് വിവരം.
 
രാത്രി 09.08നാണ് ഭൂചലനമുണ്ടായത്. ഡല്‍ഹിയില്‍ നിന്ന് ഏകദേശം 65 കിലോമീറ്റര്‍ അകലെയാണ് റോത്തക്ക്. ഭയചകിതരായ ജനങ്ങള്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറുന്നത് മിക്കയിടങ്ങളിലും ദൃശ്യമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെയ്യാറ്റിന്‍കര സബ്ജയിലില്‍ കഴിയുന്ന രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു