Webdunia - Bharat's app for daily news and videos

Install App

കളിത്തോക്കുകൊണ്ട് വീട്ടിലെത്തിയ മോഷ്ടാക്കളെ തുരത്തി ഡൗണ്‍ സിന്‍ഡ്രമുള്ള 25കാരന്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 13 ഡിസം‌ബര്‍ 2023 (14:38 IST)
കളിത്തോക്കുകൊണ്ട് മോഷ്ടാക്കളെ തുരത്തി ഡൗണ്‍ സിന്‍ഡ്രമുള്ള 25കാരന്‍. നോര്‍ത്തീസ്റ്റ് ഡല്‍ഹിയിലെ ജ്യോതിനഗറിലാണ് സംഭവം. വീട്ടില്‍ അതിക്രമിച്ചുകയറിയ മോഷ്ടാക്കള്‍ക്കുനേരെയാണ് യുവാവ് തോക്കുചൂണ്ടിയത്. ഡിസംബര്‍ ആറിനാണ് സംഭവം നടന്നത്. നിശാന്ത് ചൗദരിയാണ് യുവാവിന്റെ പേര്. സംഭവം നടക്കുമ്പോള്‍ സപ്താല്‍ സിംഗ് എന്ന റെയില്‍വേ ഉദ്യോഗസ്ഥനായ പിതാവും മാതാവും ജോലിസ്ഥലത്തായിരുന്നു. 
 
വീട്ടില്‍ നിശാന്ത് മാത്രമാണ് ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ കള്ളന്മാര്‍ വീട്ടിലേക്ക് കയറുകയായിരുന്നു. മാതാവ് വന്നതെന്നാണ് ആദ്യം നിശാന്ത് കരുതിയത്. ഗേറ്റും വാതിലും തകര്‍ത്തായിരുന്നു മോഷ്ടാക്കള്‍ എത്തിയത്. നിശാന്ത് കൈയില്‍ ഒറിജിനല്‍ പോലെ തോന്നിക്കുന്ന തോക്ക് കരുതിയിരുന്നു. തോക്ക് ചൂണ്ടി നില്‍ക്കുന്ന യുവാവിനെ കണ്ടതും കള്ളന്മാര്‍ ജീവനും കൊണ്ട് ഓടി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ യുവാവിന്റെ രക്ഷിതാക്കള്‍ പൊലീസിനെ ഏല്‍പ്പിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി കിട്ടാത്തതിന് കളിയാക്കി; കാമുകനെ പരിചയക്കാരനെ കൊണ്ട് കൊലപ്പെടുത്തിയ യുവതി പിടിയില്‍

എം.വി.ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും

പോക്സോ കേസ് പ്രതിയായ 29കാരന് 29 വർഷം കഠിനതടവും 1.85 ലക്ഷം രൂപാ പിഴയും

കൊച്ചിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് ജാമ്യത്തിലിറങ്ങിയ പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍

അടുത്ത ലേഖനം
Show comments