Webdunia - Bharat's app for daily news and videos

Install App

ആശുപത്രികളില്‍ പ്രവേശനമില്ലെന്ന ബോര്‍ഡ്; ഓക്‌സിന്‍ ക്ഷാമം രൂക്ഷം

ശ്രീനു എസ്
ശനി, 24 ഏപ്രില്‍ 2021 (12:33 IST)
ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതോടെ ഡല്‍ഹിയിലെ പല ആശുപത്രികളിലും പ്രവേശനമില്ലെന്ന ബോര്‍ഡ് തൂങ്ങിത്തുടങ്ങി. ഓക്‌സിജന്‍ ലഭിക്കാതെ 25ഓളം പേര്‍ ഇതുവരെ മരണപ്പെട്ടിട്ടുണ്ട്. ഓക്‌സിജന്‍ ആവശ്യമുള്ള 300ലധികം രോഗികളുള്ള ബത്ര, മുല്‍ചന്ദ്ര ആശുപത്രികളിലാണ് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുന്നത്. 
 
അതേസമയം ഡല്‍ഹിയിലെ ശ്മശാനങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. ശ്മശാനം നിറഞ്ഞതിനാല്‍ രണ്ടുദിവസമായി തന്റെ മാതാവിന്റെ മൃതദേഹത്തിന് കാവലിരിക്കുന്ന ഡല്‍ഹി സ്വദേശിയായ നിതീഷ് കുമാറിന്റെ വാര്‍ത്ത രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൃതദേഹങ്ങള്‍ കത്തിക്കുന്നതും സ്ഥലമില്ലാതെ കൂട്ടിയിട്ടിരിക്കുന്നതിന്റേയും ചിത്രങ്ങളും റോയിട്ടേഴ്‌സ് പുറത്തുവിട്ടിരിന്നു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഹരിയാനയില്‍ ബസിന് തീപിടിച്ച് എട്ടുപേര്‍ വെന്തുമരിച്ചു

Updated Rain Alert: കേരളത്തില്‍ അതിതീവ്ര മഴയ്ക്കു സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിനിമ നിര്‍മിക്കുന്നതിനെക്കാള്‍ പ്രയാസമാണ് ഇലക്ഷന്‍ പ്രചരണം: കങ്കണ

പത്തനംതിട്ടയില്‍ യുവാവിന്റെ വീടിന് തീയിട്ടത് കാമുകിയും സുഹൃത്തും

അടുത്ത ലേഖനം
Show comments