Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡല്‍ഹിയില്‍ തുടര്‍ച്ചയായി ഉഷ്ണതരംഗം; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Delhi
ഡല്‍ഹിയില്‍ തുടര്‍ച്ചയായി ഉഷ്ണതരംഗം അനുഭവപ്പെടുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ കേന്ദ്രമാണ് ഇത് അറിയിച്ചത്. ജൂണ്‍ നാലുമുതലാണ് ഉഷ്ണതരംഗങ്ങള്‍ ശക്തിപ്രാപിച്ചത്. ഇനിയും നാലിലധികം ദിവസം ഇത് തുടരുമെന്നാണ് അറിയിപ്പ്. ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, എന്നിവിടങ്ങളിലും ഉഷ്ണതരംഗം ഉണ്ട്. 44-47 ഡിഗ്രി സെല്‍ഷ്യസിനിടയിലാണ് താപനില. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലെയും വെള്ളം പരിശോധിക്കാന്‍ നിര്‍ദ്ദേശം