Webdunia - Bharat's app for daily news and videos

Install App

ഉത്തരേന്ത്യയിൽ സീസണിലെ ഏറ്റവും തണുപ്പേറിയ ദിനം രേഖപ്പെടുത്തി, തണുത്ത് വിറച്ച് ഡൽഹി

Webdunia
തിങ്കള്‍, 16 ജനുവരി 2023 (13:17 IST)
കടുത്ത ശൈത്യത്തിൽ വിറങ്ങലിച്ച് രാജ്യതലസ്ഥാനം. സീസണിലെ ഏറ്റവും കൂടിയ തണൂപ്പാണ് ഇന്ന് ഡൽഹിയിലും പരിസരപ്രദേശങ്ങളിലും രേഖപ്പെടുത്തിയത്. 1.4 ഡിഗ്രീയാണ് ഡൽഹിയിലെ ഇന്നത്തെ താപനില. ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും ഉത്തരേന്ത്യയിൽ ശൈത്യതരംഗം ശക്തിപ്രാപിക്കുകയാണ്.
 
ഹിമാചൽ പ്രദേശ്,ഉത്തരാഖണ്ഡ്,ജമ്മുകശ്മീർ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച ശക്തമാണ്. പഞ്ചാബ്,രാജസ്ഥാൻ,ബിഹാർ,ഹരിയാന,ഉത്തർപ്രദേശ്,പശ്ചിമബംഗാൾ,സിക്കിം,അസം,ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം അതിശൈത്യത്തിൻ്റെ പിടിയിലാണ്. ബുധനാഴ്ച വരെ കാലാവസ്ഥ ഇതുപോലെ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മൂടൽ മഞ്ഞിനൊപ്പം വായുനിലവാരം മോശം അവസ്ഥയിലായതും ദുരിതം സൃഷ്ടിക്കുന്നു.
 
അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പുകാലത്ത് നിങ്ങള്‍ ചെയ്യുന്ന ചില ചെറിയ കാര്യങ്ങള്‍ ഫ്രിഡ്ജ് കേടുവരുത്തും!

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം മാത്രം 22 മരണം

അടുത്ത ലേഖനം
Show comments