Webdunia - Bharat's app for daily news and videos

Install App

നോ​ട്ട് നി​രോ​ധ​നം ആ​ന​മ​ണ്ട​ത്ത​രം, സംഭവിച്ച അ​ബ​ദ്ധം മോദി അംഗീകരിച്ചാല്‍ പ്രശ്‌നങ്ങള്‍ തീരും: മ​ൻ​ മോ​ഹ​ൻ സിം​ഗ്

നോ​ട്ട് നി​രോ​ധ​നം ആ​ന​മ​ണ്ട​ത്ത​രം, സംഭവിച്ച അ​ബ​ദ്ധം മോദി അംഗീകരിച്ചാല്‍ പ്രശ്‌നങ്ങള്‍ തീരും: മ​ൻ​ മോ​ഹ​ൻ സിം​ഗ്

Webdunia
തിങ്കള്‍, 6 നവം‌ബര്‍ 2017 (19:30 IST)
നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോ​ട്ട് നി​രോ​ധ​നം ആ​ന​മ​ണ്ട​ത്ത​ര​മാ​യി​രു​ന്നെ​ന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ്. തനിക്ക് സംഭവിച്ച അ​ബ​ദ്ധം അംഗീകരിച്ച് സാമ്പത്തിക രംഗം ശരിയാക്കാൻ മറ്റുള്ളവരുടെ സഹായം തേടുകയാണെന്ന് പ്രധാനമന്ത്രി ഇപ്പോള്‍ ചെയ്യേണ്ടത്. സാമ്പത്തിക സൂചകങ്ങള്‍ക്കൊന്നും വ്യക്തമാക്കാന്‍ സാധിക്കാത്ത പ്രത്യാഘാതമാണ് നോ​ട്ട് നി​രോ​ധ​നത്തിലൂടെ ഉണ്ടായതെന്നും മ​ൻ​മോ​ഹ​ൻ വ്യക്തമാക്കി.

സ​മൂ​ഹ​ത്തി​ലെ ഏ​റ്റ​വും ദു​ർ​ബ​ല​വി​ഭാ​ഗ​മാ​ണ് നോ​ട്ട് നി​രോ​ധ​ന​ത്തി​ന്‍റെ പ്ര​ത്യാ​ഘാ​തം അ​നു​ഭ​വി​ച്ച​ത്. ഇവരുടെ കച്ചവടവും ഒരു സാമ്പത്തിക മാനദണ്ഡത്തിലും വിശദീകരിക്കാനാവാത്ത വിധം നശിച്ചു. സാ​മ്പ​ത്തി​ക സൂ​ചി​ക​ക​ൾ ന​ൽ​കി​യ വി​വ​ര​ങ്ങ​ളേ​ക്കാ​ൾ വ​ലി​യ നാ​ശ​മാ​ണ് വ്യാ​വ​സാ​യി​ക രം​ഗ​ത്തു​ണ്ടാ​യതെന്നും ബ്ലൂംബെര്‍ഗ് ക്വിന്റിന് നല്‍കിയ അഭിമുഖത്തി മ​ൻ​മോ​ഹ​ൻ സിം​ഗ് പറഞ്ഞു.

റി​സ​ർ​വ് ബാ​ങ്കി​ന്‍റെ വി​ശ്വാ​സ്യ​ത​യ്ക്കും സ്വാ​ത​ന്ത്ര്യ​വും നശിപ്പിക്കുന്നതായിരുന്നു നോട്ട് നിരോധനം. ഉദ്ദേശിച്ച ഫലം കൈവരിക്കാന്‍ സാധിക്കാത്ത നീക്കം കൂടിയായിരുന്നു ഇത്. രാഷ്ട്രീയം മാത്രം ചര്‍ച്ച ചെയ്യുന്നത് അവസാനിപ്പിച്ച് രാജ്യത്തിന്റെ സമ്പദ്ഘടനയെ പുനര്‍നിര്‍മ്മിക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ മോദി തയ്യാറാവണമെന്നും മ​ൻ​മോ​ഹ​ൻ കൂട്ടിച്ചേര്‍ത്തു. കറന്‍സി രഹിത സമ്പദ് വ്യവസ്ഥയെന്ന ലക്ഷ്യം വയ്ക്കുമ്പോള്‍ ചെറുകിട വ്യവസായങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും ഉണ്ടായ തിരിച്ചടികള്‍ ശ്രദ്ധിക്കാതിരിക്കാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നാല് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ക്ലോര്‍ഫെനിറാമൈന്‍, ഫീനൈലെഫ്രിന്‍ എന്നീ മരുന്നുകളുടെ ഉപയോഗം നിരോധിച്ച് ആരോഗ്യമന്ത്രാലയം

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: ഏപ്രില്‍ 21ന് കാസര്‍ഗോട്ട് തുടക്കം, മെയ് 23ന് തിരുവനന്തപുരത്ത് സമാപനം

ഇറ്റലിയില്‍ തടവുകാര്‍ക്ക് വേണ്ടി സെക്‌സ് റൂം തുറന്നു!

Shine Tom Chacko: കേരള പൊലീസിനോടാണോ കളി; ഷൈന്‍ ടോം ചാക്കോയെ കുടുക്കിയ ചോദ്യവലി 'ബ്രില്ല്യന്‍സ്', ഒളിവിലും 'നിരീക്ഷണം'

ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎമ്മിനെ തോല്‍പ്പിച്ച് സിപിഐ

അടുത്ത ലേഖനം
Show comments