Webdunia - Bharat's app for daily news and videos

Install App

ഡിജിറ്റൽ ഇടപാട് കറൻസി ഇടപാടുകളെ ഉടനെ മറികടക്കുമെന്ന് മോദി

Webdunia
ചൊവ്വ, 21 ഫെബ്രുവരി 2023 (19:21 IST)
യുപിഐ പ്ലാറ്റ്ഫോമിൻ്റെ പ്രചാരം വർധിച്ച സാഹചര്യത്തിൽ കറൻസി ഇടപാടുകളെ ഉടൻ തന്നെ ഡിജിറ്റൽ ഇടപാടുകൾ മറികടക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
 
2022ൽ 7400 കോടി ഇടപാടുകളാണ് യുപിഐ വഴി നടന്നത്. 126 ലക്ഷം കോടി മൂല്യം വരുന്ന ഇടപാടുകളാണിത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഡിജിറ്റൽ പെയ്മെൻ്റ് സംവിധാനമായ യുപിഐ സുരക്ഷിതമാണെന്നതിൻ്റെ ഉദാഹരണമാണ് ഇടപാടുകളിലെ ഈ വർധനയെന്നും മോദി പറഞ്ഞു. സിംഗപൂരിലെ പണമിടപാട് സ്ഥാപനമായ പേ നൗവുമായി യുപിഐ ബന്ധിപ്പിക്കുന്നതിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി.
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഡെങ്കിപ്പനി ഹോട്ട് സ്‌പോട്ടുകളുടെ പട്ടിക പ്രസിദ്ധീകരിക്കും; പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണം

Kerala Weather: പാലക്കാടും മലപ്പുറത്തും ഓറഞ്ച് അലര്‍ട്ട്; കേരള തീരത്ത് മത്സ്യബന്ധനത്തിനു വിലക്ക്

Pinarayi Vijayan: വിദേശ യാത്രയ്ക്കു ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം

ഏലക്കായില്‍ കീടനാശിനി സാനിധ്യം: ശബരിമലയിലെ അഞ്ചുകോടിയിലധികം രൂപയുടെ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു

അടുത്ത ലേഖനം
Show comments