Webdunia - Bharat's app for daily news and videos

Install App

അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ എനിക്കറിയാം, കാരണം അദ്ദേഹവും എന്നെപ്പോലെ ഒറ്റയ്ക്കാണ്; മോദിയെ വിവാഹം കഴിക്കാന്‍ ഒരു മാസമായി ശാന്തി സമരത്തിലാണ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാഹം കഴിക്കണം; ഒരു മാസമായി ശാന്തി സമരത്തിലാണ്

Webdunia
ശനി, 7 ഒക്‌ടോബര്‍ 2017 (10:14 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാഹം കഴിക്കാനായി ഒരു സമരം നടക്കുന്നു. അത് മറ്റെവിടെയുമല്ല, രാജ്യതലസ്ഥാനത്ത്. ജയ്പൂര്‍ സ്വദേശിനിയായ ഓം ശാന്തി ശര്‍മ എന്ന നാല്‍പതുകാരിയാണ് ജന്തര്‍ മന്ദറിനു മുന്നില്‍ ഈ ആവശ്യമുന്നയിച്ച് കഴിഞ്ഞ ഒരു മാസത്തോളമായി സമരം നടത്തുന്നത്.   
 
കഴിഞ്ഞ സെപ്റ്റംബര്‍ എട്ടുമുതലായിരുന്നു ഓം ശാന്തി സമരം ആരംഭിച്ചത്. മാത്രമല്ല, തന്റെ മാനസികനിലയ്ക്ക് ഒരു തകരാറുമില്ലെന്നും ശാന്തി വ്യക്തമാക്കി. ‘അദ്ദേഹത്തിന്റെ ആവശ്യങ്ങളെല്ലാം എനിക്കറിയാം, എന്തെന്നാല്‍ അദ്ദേഹവും എന്നെപ്പോലെ ഒറ്റയ്ക്കാണ്. അദ്ദേഹത്തിന് ഒരുപാട് ജോലികള്‍ ചെയ്യാനുമുണ്ട'- ശാന്തി പറയുന്നു. 
 
മോദിജിയോട് എനിക്ക് ഏറെ ബഹുമാനമാണ്. മുതിര്‍ന്നവരെ ബഹുമാനിക്കാനും അവരെ ജോലികളില്‍ സഹായിക്കാനുമാണ് നമ്മുടെ സംസ്‌കാരം ചെറുപ്പം മുതല്‍ക്ക്തന്നെ പഠിപ്പിക്കുന്നത്. എന്നെക്കൊണ്ടാവുന്ന രീതിയില്‍ ഇതെല്ലാം ചെയ്യാന്‍ ഞാന്‍ ശ്രമിക്കുമെന്നും അവര്‍ വ്യക്തമാക്കി. വിവാഹമോചിതയായായ ശാന്തിക്ക് ആദ്യവിവാഹത്തില്‍ ഇരുപതുകാരിയായ ഒരു മകളുണ്ട്. 
 
നല്ല സാമ്പത്തിക സ്ഥിതിയാണ് തനിക്കുള്ളതെന്നും ജയ്പുരില്‍ ധാരാളം സ്ഥലവും പണവുമെല്ലാം സ്വന്തമായുണ്ടെന്നും അവയില്‍ കുറച്ച് വില്‍ക്കാനും മോദിക്കായി സമ്മാനം വാങ്ങാനും താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും പറയുന്നു. എന്നെങ്കിലുമൊരിക്കല്‍ പ്രധാനമന്ത്രി തന്നെക്കാണാന്‍ എത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments