ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഈ വസ്തുക്കള്‍ നിങ്ങളുടെ ബാഗില്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ജയിലിലാകും!

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 25 ഒക്‌ടോബര്‍ 2024 (16:39 IST)
ഇന്ത്യന്‍ റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റ് ലോകത്തെ ഏറ്റവും വലിയ നാലാമത്തെ റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റാണ്. കോടിക്കണക്കിന് ആളുകളുമായി ദിവസവും ആയിരക്കണക്കിന് ട്രെയിനുകളാണ് രാജ്യത്തുടനീളം ഓടുന്നത്. അതിനാല്‍ തന്നെ യാത്രക്കാരുടെ സുരക്ഷിതത്വത്തിന് വലിയ പരിഗണന റെയില്‍വേ നല്‍കുന്നുണ്ട്. ആഘോഷ ദിനങ്ങളിലാണ് ട്രെയിന്‍ യാത്രയില്‍ തിരക്ക് വളരെയധികം കൂടുന്നത്. ദീപാവലി അടുക്കുന്ന സമയത്ത് ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. യാത്രയില്‍ ചില കാര്യങ്ങള്‍ ഒഴിവാക്കണം. പടക്കങ്ങളും പൊട്ടിത്തെറിക്കുന്ന വസ്തുക്കളും ഒരിക്കലും ട്രെയിനില്‍ കൊണ്ടുപോകരുത്.
 
കൂടാതെ സ്റ്റൗ, ഗ്യാസ് സിലിണ്ടറും ട്രെയിനിന്‍ യാത്രയില്‍ ഉപയോഗിക്കാന്‍ പാടില്ല. ആസിഡും മണമുള്ള വസ്തുക്കളഉം ഗ്രീസ് പാക്കേജുകളും എണ്ണകളും ട്രെയിന്‍ യാത്രയില്‍ നിരോധിച്ചിട്ടുണ്ട്. കൂടാതെ 20 കിലോ വരെ നെയ്യ് നിങ്ങള്‍ക്ക് ട്രെയിനില്‍ കൊണ്ടുപോകാം. പക്ഷേ ഇത് ഉറപ്പോടെ സീല്‍ ചെയ്ത ടിന്നുകളില്‍ മാത്രമേ കൊണ്ടുപോകാന്‍ സാധിക്കു. റെയില്‍വേ നിയമങ്ങള്‍ തെറ്റിച്ചാല്‍ സെക്ഷന്‍ 164 റെയില്‍വേ ആക്ട് പ്രകാരം നിങ്ങള്‍ക്ക് പിഴയും ശിക്ഷയും ലഭിക്കും. ആയിരം രൂപ വരെയാണ് പിഴ. മൂന്നുവര്‍ഷം വരെ തടവും ലഭിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

അടുത്ത ലേഖനം
Show comments