Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയും പാക്കിസ്ഥാനും സൂക്ഷിക്കണം: തുര്‍ക്കിയിലെയും സിറിയയിലേയും ഭൂകമ്പം മൂന്ന് ദിവസം മുന്‍പ് പ്രവചിച്ച ഡച്ച് ജ്യോതിഷ ശാസ്ത്രജ്ഞന്‍

ഇന്ത്യയും പാക്കിസ്ഥാനും സൂക്ഷിക്കണം: തുര്‍ക്കിയിലെയും സിറിയയിലേയും ഭൂകമ്പം മൂന്ന് ദിവസം മുന്‍പ് പ്രവചിച്ച ഡച്ച് ജ്യോതിഷ ശാസ്ത്രജ്ഞന്‍

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 9 ഫെബ്രുവരി 2023 (18:20 IST)
ഇന്ത്യയും പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും മുന്നറിയിപ്പ് നല്‍കി ജ്യോതിശാസ്ത്രജ്ഞന്‍ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്സ്. തുര്‍ക്കിയിലെയും സിറിയയിലേയും ഭൂകമ്പം മൂന്ന് ദിവസം മുന്‍പ് ഇദ്ദേഹം പ്രവചിച്ചിരുന്നു. ഹൂഗര്‍ബീറ്റ്സിന്റെ പുതിയ പ്രവചനം ഇന്ത്യയ്ക്കും ഏഷ്യന്‍ മേഖലയ്ക്കും ഒരുപോലെ ഭീതിജനകമാണ്.
 
ഹൂഗര്‍ബീറ്റ്സ് നൂതനമായ ജ്യോതിഷശാസ്ത്രശാഖ പ്രകാരമാണ് പ്രവചനം നടത്തുന്നത്. ഫ്രാങ്ക് പ്രവചിച്ചത് പോലെ തന്നെ സിറിയയിലും തുര്‍ക്കിയിലും അതിശക്തമായ ഭൂചലനമാണ് ഉണ്ടായത്. പതിനായിരത്തിലേറെ ആളുകളാണ് മരിച്ചത്. ഇന്ത്യയെ കൂടാതെ പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലും ഭൂകമ്പം നാശം വിതയ്ക്കുമെന്നാണ് ഫ്രാങ്ക് പ്രവചിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ധനവില നിര്‍ണയിക്കാനുള്ള അധികാരം കുത്തകകള്‍ക്ക് കൊടുത്തവരാണ് ഇപ്പോള്‍ സമരം ചെയ്യുന്നത്: പിണറായി വിജയന്‍