Webdunia - Bharat's app for daily news and videos

Install App

ഉള്ളി വാങ്ങാൻ ക്യൂ നിന്ന അറുപതുകാരൻ കുഴഞ്ഞ് വീണ് മരിച്ചു

ആന്ധ്രാ പ്രദേശിലെ കൃഷ്‌ണ ജില്ലയിൽ റയ്‌തൂ ബസാറിലാണ് സംഭവം.

തുമ്പി ഏബ്രഹാം
ചൊവ്വ, 10 ഡിസം‌ബര്‍ 2019 (09:23 IST)
സർക്കാരിന്റെ വിൽപ്പന കേന്ദ്രത്തിൽ വില കുറച്ചു വിൽക്കുന്ന ഉള്ളി വാങ്ങാൻ ക്യൂ നിന്നയാൾ കുഴഞ്ഞുവീണു മരിച്ചു.ആന്ധ്രാ പ്രദേശിലെ കൃഷ്‌ണ ജില്ലയിൽ റയ്‌തൂ ബസാറിലാണ് സംഭവം. അറുപതുകാരനായ സംബയ്യയാണ് കുഴഞ്ഞുവീണു മരിച്ചത്. 
 
കിലോയ്‌ക്ക് ഇരുപത്തിയഞ്ച് രൂപ നിരക്കിലാണ് സർക്കാർ ഉള്ളി വിൽക്കുന്നത്. പൊതു വിപണിയിൽ പലയിടത്തും കിലോയ്‌ക്ക് 180 രൂപ വരെയാണ് വില. ആധാർ കാർഡ് കാണിക്കുകയാണെങ്കിൽ ഒരു കിലോ ഉള്ളി സബ്‌സിഡി നിരക്കിൽ ലഭിക്കും. ഇതിനായി വലിയ ക്യൂവാണ് ബസാറിലുണ്ടായിരുന്നത്. 
 
എട്ടരയ്ക്കാണ് വിൽപ്പനാ കേന്ദ്രം തുറക്കുന്നത്. എന്നാൽ പലരും പുലർച്ചെ 5 മണി മുതൽ ക്യൂ നിൽക്കുന്നുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. ഇതിനിടെയാണ് ഹൃദയാഘാതമുണ്ടായി സംബയ്യ കുഴഞ്ഞുവീണത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കാനഡയെ വിമര്‍ശിച്ച് ഇന്ത്യ; കാനഡ തീവ്രവാദികള്‍ക്ക് രാഷ്ട്രീയ ഇടം നല്‍കുന്നുവെന്ന് എസ് ജയശങ്കര്‍

ടിക്കറ്റ് ബുക്കിംഗ്, ഷെഡ്യൂൾ,പ്ലാറ്റ് ഫോം ടിക്കറ്റ്, എല്ലാ റെയിൽവേ സേവനങ്ങളും ഇനി ഒരൊറ്റ ആപ്പിൽ

മതപരമായ ചടങ്ങുകള്‍ക്ക് മാത്രം ആനയെ ഉപയോഗിക്കാം; കര്‍ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

നവീന്‍ ബാബു കൈക്കൂലി വാങ്ങി; ജാമ്യാപേക്ഷയില്‍ ദിവ്യയുടെ അഭിഭാഷകന്‍

മന്നാര്‍ കടലിടുക്കിനും ശ്രീലങ്കക്കും മുകളിലായി ചക്രവാത ചുഴി; വരും മണിക്കൂറില്‍ ഈ ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments