ക്ലാസ് നടക്കുന്നതിനിടെ ഫാൻ പൊട്ടിവീണു; അഞ്ചാം ക്ലാസുകാരന് തലയ്ക്ക് പരിക്ക്

വടവാതൂർ റബർ ബോർഡ് കേന്ദ്രീയ വിദ്യാലയത്തിലെ രോഹിത് വിനോദ് എന്നാണ് വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.

തുമ്പി ഏബ്രഹാം
ചൊവ്വ, 10 ഡിസം‌ബര്‍ 2019 (08:47 IST)
ക്ലാസ് നടക്കുന്നതിനിടെ തലയിൽ ഫാൻ പൊട്ടി‌വീണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. വടവാതൂർ റബർ ബോർഡ് കേന്ദ്രീയ വിദ്യാലയത്തിലെ രോഹിത് വിനോദ് എന്നാണ് വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. തലയോട് പുറത്തു കാണുന്ന മുറിവുമായി കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ക്ലാസ് നടന്നുകൊണ്ടിരിക്കെ ഫാനിന്റെ മോട്ടോർ ഭാഗത്തെ സ്‌ക്രൂ അഴിഞ്ഞ് ഫാൻ താഴേക്കു വീഴുകയായിരുന്നു. കുട്ടിയുടെ തലയിൽ 6 സ്റ്റിച്ചുകളുണ്ട്. തലയിൽ ഭാരം വീണതിനാൽ സി‌ടി സ്‌കാൻ പരിശോധനയും നടത്തിയിരുന്നു. 
 
രോഹിത്തിന്റെ അടുത്തിരിക്കുന്ന കുട്ടി ഫാൻ വീഴുന്നതിന് തൊട്ടുമു‌ൻപ് അധ്യാപികയുടെ അടുത്തേക്കു പോയതിനാലാണ് പരുക്കേ‌ൽക്കാതെ രക്ഷപെട്ടത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം

അപൂർവ ധാതുക്കൾ ഇന്ത്യയ്ക്ക് നൽകാം, യുഎസിന് കൊടുക്കരുതെന്ന് ചൈന

ക്ഷേമ പെന്‍ഷന്‍ കുടിശിക നവംബറില്‍ തീരും; കൈയില്‍ എത്തുക 3,600 രൂപ

മനുഷ്യരാരും ചന്ദ്രനിൽ പോയിട്ടില്ല, എല്ലാം തട്ടിപ്പ്; തെളിവുണ്ടെന്ന് കിം കദാർഷിയൻ

കശ്മീരിനെ മുഴുവനായി ഇന്ത്യയുമായി ഒന്നിപ്പിക്കാൻ പട്ടേൽ ആഹ്രഹിച്ചു, നെഹ്റു അനുവദിച്ചില്ല: നരേന്ദ്രമോദി

അടുത്ത ലേഖനം
Show comments