Webdunia - Bharat's app for daily news and videos

Install App

ഛത്തീസ്ഗഢിലും മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയ്‌ക്ക് പ്രതീക്ഷ വേണ്ടെന്ന് സർവേ ഫലം

ഛത്തീസ്ഗഢിലും മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയ്‌ക്ക് പ്രതീക്ഷ വേണ്ടെന്ന് സർവേ ഫലം

Webdunia
ചൊവ്വ, 14 ഓഗസ്റ്റ് 2018 (09:29 IST)
നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ബി ജെ പി കോണ്‍ഗ്രസിനോട് പരാജയപ്പെടുമെന്ന് അഭിപ്രായ സർവേ. അതേസമയം, മോദി തരംഗത്തിന് ബിജെപിയിൽ പ്രതീക്ഷിക്കുന്നതിലും കൂടുതൽ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നും സൂചനകൾ.
 
എ ബി പി ന്യൂസും സി വോട്ടറും സംയുക്തമായി നടത്തിയ സർവേയിലാണ് ഇത്തരത്തിലുള്ള നയങ്ങൾ വ്യക്തമായത്. ഈ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ്സ് ശക്തമായ് ഭൂരിപക്ഷം നേടും. 
 
28000 ആളുകൾ പങ്കെടുത്ത സര്‍വേയിൽ എല്ലാവരും വളരെ വ്യത്യസ്‌തമായ അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചത്. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാരിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ  മൂന്നുസംസ്ഥാനങ്ങളിലെയും ജനങ്ങൾ വളരെ കരുതലെടുക്കുമെന്നത് വ്യക്തമാണ്.
 
ഈ മൂന്ന് സംസ്ഥനങ്ങളിൽ ഉള്ളവരും പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ആദ്യപരിഗണന മോദിയ്‌ക്കാണ് നൽകുന്നത്. രാഹുല്‍ ഗാന്ധി രണ്ടാംസ്ഥാനത്താണ്. ആകെ 65 ലോക്‌സഭാ മണ്ഡലങ്ങളാണ് മൂന്നു സംസ്ഥാനങ്ങളിലുമായുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments