Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആനയുടെ ചവിട്ടേറ്റ് നാലുപേര്‍ മരിച്ചു; സംഭവം പോത്തന്നൂരില്‍

കാട്ടാനയുടെ ചവിട്ടേറ്റ് നാലുപേര്‍ മരിച്ചു

ആനയുടെ ചവിട്ടേറ്റ് നാലുപേര്‍ മരിച്ചു; സംഭവം പോത്തന്നൂരില്‍
കോയമ്പത്തൂര് , വെള്ളി, 2 ജൂണ്‍ 2017 (10:06 IST)
കാട്ടാനയുടെ ചവിട്ടേറ്റ് നാലുപേര്‍ മരിച്ചു. കോയമ്പത്തൂരിനടുത്തുള്ള പോത്തന്നൂരിലാണ് ദാരുണമായ സംഭവം നടന്നത്. 
 
ഗണേശപുരത്തുള്ള ഗായത്രി, നാഗമ്മാള്‍, പഴനിസ്വാമി, ജ്യോതിമണി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ വീടിന്റെ പുറത്ത് ഉറങ്ങുമ്പോഴാണ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലക്കുകെട്ട് മകളെ തോളിലിരുത്തി പാട്ടുപാടി ; പിന്നെ സംഭവിച്ചത് ഇങ്ങനെ !