Webdunia - Bharat's app for daily news and videos

Install App

കണ്മുന്നിലിട്ട് സഹോദരിയെ പീഡിപ്പിച്ചു, ഒന്നും ചെയ്യാനാകാതെ കൂടപ്പിറപ്പ്; വീട്ടിലെത്തിയതും യുവാവ് തൂങ്ങിമരിച്ചു

സഹോദരിയെ പീഡിപ്പിച്ചു, എതിർക്കാൻ പോലുമാകാതെ യുവാവ്; മനംനൊന്ത് പതിനെട്ടുകാരൻ ആത്മഹത്യ ചെയ്തു

Webdunia
ചൊവ്വ, 12 ഡിസം‌ബര്‍ 2017 (09:35 IST)
കണ്മുന്നിലിട്ട് സഹോദരിയെ ഗുണ്ടകൾ പീഡിപ്പിച്ചതിന്റെ മനോവിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്തു. ദില്ലിയിലെ ജീവൻപാർക്ക് സിർസപൂറിൽ താമസിക്കുന്ന ദീപക്​കുമാർ (18‌) എന്നയാളാണ്​ ഫാനിൽ തൂങ്ങിമരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 
 
സഹോദരിയുമൊത്ത് നടന്നുപോകുമ്പോഴാണ് യുവാവിനെ നാലംഗ ഗുണ്ടാസംഘം ആക്രമിച്ചത്. ഇക്കഴിഞ്ഞ ഏഴിനായിരുന്നു​സഹോദരിയെ നാലംഗ ഗുണ്ടാസംഘം പീഡിപ്പിച്ചിച്ചത്. കൂടെയുണ്ടായിരുന്ന ദീപകിന്​ സഹോദരിയെ ഇവരിൽ നിന്ന്​ രക്ഷിക്കാനായില്ല. ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം.
 
സഹോദരിയെ പീഡിപ്പിച്ചതിന്‍റെ പേരിൽ പ്രദേശത്തെ യുവാക്കളുമായുണ്ടായ കലഹം കുടുംബാംഗങ്ങൾ പൊലീസിനോട്​വെളിപ്പെടുത്തി​. സംഭവം പുറത്തുവന്നതോടെ സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിന്​ഒരുപറ്റം യുവാക്കൾക്കെതിരെ പൊലീസ്​കേസെടുത്ത്​ അന്വേഷണം തുടങ്ങി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാരിന് തിരിച്ചടി; 9 തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി

കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; രോഗം സ്ഥിരീകരിച്ചത് നാല്‍പതിലധികം പേര്‍ക്ക്

അംബേദ്കറോട് ചിലർക്ക് അലർജി, നമുക്ക് അങ്ങനെയല്ല, സന്തോഷത്തോടെ ഉച്ചരിക്കാം: അമിത് ഷായ്ക്കെതിരെ വിജയ്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

അടുത്ത ലേഖനം
Show comments