ട്രംപ് ഇന്ന് എന്ത് ചെയ്യുമെന്നോ നാളെ എന്ത് ചെയ്യുമെന്നോയെന്ന് ട്രംപിന് പോലും അറിയില്ല: ഇന്ത്യന്‍ കരസേനാ മേധാവി

രേവയിലെ ടി ആര്‍ എസ് കോളേജിലെ വിദ്യാര്‍ഥികളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 3 നവം‌ബര്‍ 2025 (08:37 IST)
ട്രംപ് ഇന്ന് എന്ത് ചെയ്യുമെന്നോ നാളെ എന്ത് ചെയ്യുമെന്നോയെന്ന് ട്രംപിന് പോലും അറിയില്ലെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദിവേദി. രേവയിലെ ടി ആര്‍ എസ് കോളേജിലെ വിദ്യാര്‍ഥികളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അനിശ്ചിതത്വം, സങ്കീര്‍ണത എന്നിവയായിരിക്കും വരുംകാലത്തെ വെല്ലുവിളികളെന്നും വെല്ലുവിളികള്‍ അതിവേഗം വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
 
ഭാവി എന്തായിരിക്കുമെന്ന് നിങ്ങള്‍ക്കോ എനിക്കോ അറിയില്ല, ഇന്ന് എന്ത് ചെയ്യുന്നു, നാളെ എന്ത് ചെയ്യുമെന്ന് ട്രംപിന് പോലും അറിയില്ലെന്ന് ഞാന്‍ കരുതുന്നു. പഴയ വെല്ലുവിളി മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴേക്കും പുതിയൊരെണ്ണം ഉയര്‍ന്നുവരുന്ന തരത്തില്‍ വെല്ലുവിളികള്‍ അതിവേഗം വന്നുകൊണ്ടിരിക്കുകയാണ്. അതിര്‍ത്തിയിലായാലും ഭീകരവാദം ആയാലും പ്രകൃതിദുരന്തങ്ങള്‍ ആയാലും സൈബര്‍ യുദ്ധം ആയാലും ഇത് സുരക്ഷാ വെല്ലുവിളികളാണ് നമ്മുടെ സൈന്യവും ഇതാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

Delhi Blast: ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനം? പൊട്ടിത്തെറി ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

ഒരു തുള്ളി പാല്‍ പോലും സംഭരിക്കാതെ 68 ലക്ഷം കിലോ നെയ്യ്: തിരുപ്പതി ലഡ്ഡു തട്ടിപ്പില്‍ കൂടുതല്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി സിബിഐ

മ്യൂസിയത്തില്‍ രാവിലെ നടക്കാനിറങ്ങിയ അഞ്ച് പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

തെക്കന്‍ ജില്ലകളില്‍ പരക്കെ മഴ; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments