ഭാര്യ ഗർഭിണിയായാൽ ഭർത്താവിന് രണ്ടാമത് വിവാഹം കഴിക്കാം

Webdunia
ബുധന്‍, 3 ജൂലൈ 2019 (11:02 IST)
ഭാര്യ ഗര്‍ഭിണിയായാല്‍ ഭര്‍ത്താവിന് രണ്ടാം വിവാഹം കഴിക്കാം. ഇന്‍ഡോ-പാക് ബോര്‍ഡര്‍ രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ദെരാസര്‍ ഗ്രാമത്തിലെ രീതിയാ‍ണത്. വർഷങ്ങളായി ഈ ഗ്രാമത്തിലുള്ളവർ ആചരിച്ച് പോരുന്നതിങ്ങനെയാണ്.  
 
600ലധികം ജനസാന്ദ്രതയുള്ള ഈ ഗ്രാമത്തിലെ പുരുഷന്മാര്‍ക്കെല്ലാം രണ്ട് ഭാര്യമാര്‍ വീതമുണ്ട്. വിവാഹത്തോടുള്ള താല്‍പര്യം കൊണ്ടല്ല ഇവര്‍ രണ്ടാം വിവാഹം കഴിക്കുന്നത്. ഈ ഗ്രാമത്തിലെ വിചിത്രമായ ഒരു ആചാരത്തിന്റെ ഭാഗമാണത്.
 
70ലധികം മുസ്ലീം കുടുംബങ്ങളാണ് ഈ ഗ്രാമത്തിലുള്ളത്. ജാതി മത ഭേദമന്യേ ഇവിടുള്ള എല്ലാ കുടുംബങ്ങളിലും ഈ രീതി ആചരിച്ച് പോരുന്നു. ഇതിനു പ്രധാനകാരണം കുടിവെള്ളമാണ്. അഞ്ച് കിലോമീറ്ററിലധികം ദൂരം യാത്ര ചെയ്താണ് ഈ ഗ്രാമത്തിലെ സ്ത്രീകള്‍ കുടിവെള്ളം വീടുകളിലെത്തിക്കുന്നത്. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് അത്രയും ദൂരം നടക്കാനാകില്ല എന്ന കാരണത്താലാണ് പുരുഷന്മാര്‍ രണ്ടാം വിവാഹത്തിന് തയാറാകുന്നത്.
 
ആദ്യ ഭാര്യ ഗര്‍ഭിണിയായാല്‍ രണ്ടാം ഭാര്യ വീട് നോക്കണം. വര്‍ഷങ്ങളായി ഈ നാട്ടില്‍ തുടര്‍ന്ന് വരുന്ന ഒരു സമ്ബ്രദായമാണിത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

ബിഹാറിൽ നടന്നത് എസ്ഐആർ കള്ളക്കളി, ഈ കളി മറ്റ് സംസ്ഥാനങ്ങളിൽ നടക്കില്ല: അഖിലേഷ് യാദവ്

അടുത്ത ലേഖനം
Show comments