Webdunia - Bharat's app for daily news and videos

Install App

ഉന്നാവ് പീഡനം: സെൻഗാറിന് ജീവപ‌ര്യന്തം, 25 ലക്ഷം രൂപ പിഴ

ബിജെപി നേതാവും ഉന്നാവോ മുൻ എംഎൽഎയുമാണ് ഇയാൾ. ജീവിതാവസാനം വരെയാണ് തടവു ശിക്ഷ.

റെയ്‌നാ തോമസ്
വെള്ളി, 20 ഡിസം‌ബര്‍ 2019 (14:41 IST)
ഉന്നാവോ ബലാത്സംഗ കേസിൽ കുൽദീപ് സിംങ് സെൻഗാറിന് ജീവപര്യന്തം. 25 ലക്ഷം രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. ബിജെപി നേതാവും ഉന്നാവോ മുൻ എംഎൽഎയുമാണ് ഇയാൾ. ജീവിതാവസാനം വരെയാണ് തടവു ശിക്ഷ. 
 
10 ലക്ഷം രൂപ പീഡനത്തിന് ഇരയായ പെൺകുട്ടിക്കും 15 ലക്ഷം രൂപ കോടതി ചിലവുമാണ് നൽകേണ്ടത്. സെൻഗാർ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. ജോലി വാഗ്ദാനം ചെയ്ത എംഎൽഎ പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്.
 
സെന്‍ഗറിന് ഒരു മകളുണ്ടെന്നും മകളുടെ വിദ്യാഭ്യാസത്തിനുള്ള ചെലവ് കണ്ടെത്തുന്നത് അദ്ദേഹമാണെന്നും അതിനാല്‍ വലിയ പിഴ ചുമത്തിയാലും ശിക്ഷ ചുമത്തിയാലും അത് ആ മകളോടുള്ള നീതി നിഷേധമാകുമെന്നുമായിരുന്നു സെന്‍ഗറിന്റെ അഭിഭാഷകന്‍ വാദിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Rain Alert: കനത്ത മഴ; പാലക്കാട് ഇന്ന് വിദ്യാലയങ്ങൾക്ക് അവധി

Kerala Weather, August 19: മഴ വടക്കോട്ട്, മധ്യകേരളം ശാന്തം; ന്യൂനമര്‍ദ്ദത്തിനു ശക്തി കൂടിയേക്കാം

ജെയ്‌നമ്മയെ കൊന്നത് തലയ്ക്കടിച്ച്, ശരീരം കഷണങ്ങളാക്കി കത്തിച്ചു; അന്വേഷണം പുരോഗമിക്കുന്നു

ബിജെപിയുടെ കളിപ്പാവ, പ്രതിപക്ഷത്തെ വിമര്‍ശിക്കലല്ല ജോലി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മഹുവ മൊയിത്ര

പുടിന്റെ അംഗരക്ഷകര്‍ വിദേശ യാത്രകളില്‍ അദ്ദേഹത്തിന്റെ മലവും മൂത്രവും ശേഖരിച്ച് റഷ്യയിലേക്ക് തിരികെ കൊണ്ടുപോകുന്നു; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments