Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

പഞ്ചാബ് ലുധിയാന കോടതിയിൽ സ്ഫോടനം: രണ്ട് പേർ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്

പഞ്ചാബ്
, വ്യാഴം, 23 ഡിസം‌ബര്‍ 2021 (14:11 IST)
പഞ്ചാ‌ബിലെ ലുധിയാന ജില്ലാ കോടതി കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ആറ് നിലകളുള്ള കോടതി കെട്ടിടത്തിലെ രണ്ടാം നിലയിലെ കുളിമുറികളിലാണ് സ്ഫോടനമുണ്ടായത്.
 
വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. പോലീസും അഗ്നിരക്ഷാ സേനയും സംഭവസ്ഥലത്തെത്തി. കോടതി പരിസരത്ത് നിന്ന് എല്ലാവരെയും ഒഴിപ്പിച്ചു. സ്ഫോടനത്തിനുള്ള കാരണം വ്യക്തമല്ല. അഭിഭാഷകര്‍ സമരത്തിലായതിനാല്‍ സ്‌ഫോടന സമയത്ത് കോടതിക്കുള്ളില്‍ കുറച്ച് ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളി എന്നതിനാൽ ആളപായം കുറയ്ക്കാൻ സഹായിച്ചു. സ്‌ഫോടനത്തില്‍ കുളിമുറിയുടെ ഭിത്തിയും തൊട്ടടുത്തുള്ള മുറികളിലെ ജനലുകളും തകര്‍ന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീധനം ഇല്ലാതെ നടത്തുന്ന വിവാഹം എന്ന അറിയിപ്പ് കുടുംബത്തില്‍ നിന്ന് ലഭിച്ചില്ലെങ്കില്‍ ഇനി വിവാഹങ്ങളില്‍ പങ്കെടുക്കില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി