Webdunia - Bharat's app for daily news and videos

Install App

സഹപ്രവര്‍ത്തകരെ എങ്ങനെ ബഹുമാനിക്കണമെന്ന് വിജയ്ക്ക് നന്നായി അറിയാം: ഫറാ ഖാൻ

എപ്പോൾ ഷൂട്ടിംഗ് തുടങ്ങാനും വിജയ് തയ്യാറാണ്: ഫറാ ഖാൻ

Webdunia
ശനി, 9 ഡിസം‌ബര്‍ 2017 (14:00 IST)
ബോളിവുഡിലെ തന്നെ മികച്ച ചിത്രമായിരുന്നു ത്രീ ഇഡിയറ്റ്സ്. അതിന്റെ റീമേക്ക് ആയ നൻപൻ തമിഴ് സിനിമയിലെ ഇൻഡസ്ട്രിയൽ ഹിറ്റായിരുന്നു. ചിത്രം റിലീസായി വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്റെ നൃത്തസംവിധായകയായിരുന്ന ഫറാ ഖാൻ ഇളയദളപതി വിജയെ കുറിച്ച് സംസാരിക്കുന്നു. 
 
വിജയ് അസാമാന്യ പ്രതിഭയാണെന്നും നന്നായി ഹാര്‍ഡ് വര്‍ക്കും ചെയ്യുമെന്നും ഫറാ ഖാൻ പറയുന്നു. എപ്പോള്‍ ഷൂട്ടിങ് തുടങ്ങാനും വിജയ് തയാറായിരിക്കും. എന്താണ് കൃത്യനിഷ്ഠയെന്നും അച്ചടക്കമെന്നും ബോളിവുഡിലെ പുതുമുഖതാരങ്ങള്‍ക്ക് അദ്ദേഹം പരിശീലനം നല്‍കണമെന്നാണ് എന്റെ ആഗ്രഹം.
 
അതുപോലെ തന്നെ സഹപ്രവര്‍ത്തകരെ എങ്ങനെ ബഹുമാനിക്കണമെന്ന് വിജയ്ക്ക് നന്നായി അറിയാം. എനിക്ക് ഇനിയും വിജയയോടൊപ്പം ഏതെങ്കിലും പാട്ടിന് കൊറിയോഗ്രഫി ചെയ്യണമെന്നുണ്ട്. നന്‍പന്‍ ചിത്രത്തിലെ നൃത്തസംവിധായകയായ ഫറാഖാന്‍ ചെന്നൈയില്‍ പുസ്തപ്രകാശനത്തിനെത്തിയതായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ ഇസ്രായേല്‍ കൊലപ്പെടുത്തി

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബി പരിഗണനയില്‍

കൊല്ലത്തും ഇടുക്കിയിലും യുവി നിരക്ക് റെഡ് ലെവലില്‍; അതീവ ജാഗ്രത

താമരശ്ശേരിയില്‍ പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

അടുത്ത ലേഖനം
Show comments