Webdunia - Bharat's app for daily news and videos

Install App

ഷഹീൻ ബാഗിൽ പ്രതിഷേധക്കാർക്ക് നേരെ വെടിവെയ്പ്പ്, യുവാവിനെ അറസ്റ്റ് ചെയ്തു

Webdunia
ശനി, 1 ഫെബ്രുവരി 2020 (19:39 IST)
പൗരത്വ ഭേതഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന ഷഹീൻ ബാഗിൽ സമരക്കാർക്ക് നേരെ വെടിയുതിർത്ത് യുവാവ്. ഹിന്ദുരാഷ്‌ട്ര സിന്ദാബദ് എന്ന് ആക്രോഷിച്ചുകൊണ്ടായിരുന്നു അക്രമം. സംഭവത്തിൽ ആർക്കും പരിക്കേറ്റില്ല. യുവാവിനെ പൊലീസ് കസ്റ്റഡിയിലെത്തു.
 
പൊലീസ് ബാരിക്കേട് ചാടിക്കടന്ന് അക്രമി രണ്ട് റൗണ്ട് വെടിയുതിർത്തു എന്ന് ദൃക്സാക്ഷികൾ പറയുന്നു. ഈ രാജ്യത്ത് ഹിന്ദുക്കൾക്ക് അല്ലാതെ മറ്റാർക്കും അഭിപ്രായം പറയാൻ അവകാശമില്ല എന്നായിരുന്നു പൊലീസ് പിടികൂടിയപ്പോൾ ഇയാൾ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നത്. 
 
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഈസ്റ്റ് ഡെൽഹി കമ്മീഷണർ ചിമോയ് ബിസ്വാൾ പറഞ്ഞു. മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്നവർക്ക് നേരെ വെടിവപ്പ് ഉണ്ടാകുന്നത്. നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ ജാമിയ മില്ലിയ സരവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെ കഴിഞ്ഞ ദിവസം 17കാരൻ വെടിയുതിർത്തിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹിതനായിട്ട് ഏറെ നാളായില്ല; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ 28കാരനായ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ആര്‍ത്തവമുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; സ്‌കൂളിനെതിരെ പരാതി

താരിഫ് യുദ്ധത്തില്‍ അമേരിക്കയുമായി സംസാരിക്കാന്‍ തയ്യാര്‍, എന്നാല്‍ ഭീഷണി വേണ്ട: ചൈന

'അതൊന്നും ഞങ്ങള്‍ക്ക് പറ്റില്ല'; വയനാട് ദുരന്തബാധിതരെ കൈയൊഴിഞ്ഞ് കേന്ദ്രം, കടം എഴുതിത്തള്ളില്ല

വയനാട് ദുരിതബാധിതരുടെ വായ്പ എഴുതി തള്ളണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവര്‍ത്തിച്ച് ഹൈക്കോടതി

അടുത്ത ലേഖനം
Show comments