Webdunia - Bharat's app for daily news and videos

Install App

ക്ഷേത്രത്തിലെ പ്രസാദത്തിൽ ഭക്ഷ്യവിഷബാധ; 73 പേർ ആശുപത്രിയിൽ, സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്

Webdunia
ചൊവ്വ, 1 മെയ് 2018 (16:29 IST)
കടലൂരിൽ ക്ഷേത്രത്തിലെ പ്രസാദത്തിൽ നിന്നും ആറ് കുട്ടികൾക്കുൾപ്പടെ 73 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. സദാമംഗലത്തെ അമ്മൻ ക്ഷേത്രത്തിലാണ് സംഭവമുണ്ടായത്. ക്ഷേത്രത്തിലെ പ്രസാദമായ സാമ്പാറും ചോരും കഴിച്ചതിനുഇ ശേഷം ഭക്തരിൽ ശക്തമായ ചർദ്ദിയും വയറു വേദനയും അനുഭവപ്പെടുകയായിരുന്നു. 
 
അസ്വസ്ഥത പ്രകടിപ്പിച്ചവരെയെല്ലാം സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രസാദത്തിൽ ചത്ത പല്ലിയെ കണ്ടിരുന്നു എന്നും ഇതു തന്നെയാവും തങ്ങൾക്ക് തന്നിട്ടുണ്ടാവുക എന്നും ചില വിശ്വാസികൾ വെളിപ്പെടുത്തിയിട്ടുണ്ട്.  
 
വിരുദാചലം റവന്യൂ ഡിവിഷണല്‍ ഓഫിസര്‍ എസ്.ചന്ദ്ര സംഭവ സ്ഥലം സന്ദർശിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അതേ സമയം ആശുപത്രിയിൽ പ്രവേശിപ്പിച്ച എല്ലാവരും അപകടനില തരണം ചെയ്തതായി  ഡോക്ടർമാർ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയില്‍ സൈനിക കേന്ദ്രത്തില്‍ വെടിവെപ്പ്; 5 സൈനികര്‍ക്ക് പരിക്ക്

ഇതുകൊണ്ടൊന്നും തീര്‍ന്നിട്ടില്ല; 50 ശതമാനം തീരുവയ്ക്ക് പിന്നാലെ വീണ്ടും ട്രംപിന്റെ ഭീഷണി

India - USA Trade:ട്രംപിന്റെ ആവശ്യങ്ങള്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയെ തകര്‍ക്കുന്നത്, പ്രതിരോധിക്കുകയല്ലാതെ മാര്‍ഗമില്ല, പ്രതികരിക്കാതെ പ്രധാനമന്ത്രി

USA - Pakistan: ഇന്ത്യയെ തഴഞ്ഞ അമേരിക്ക പാകിസ്ഥാനുമായി കൂടുതലടുക്കുന്നു, പാക് സൈനിക മേധാവി വീണ്ടും അമേരിക്കയിലേക്ക്, 2 മാസത്തിനിടെ ഇത് രണ്ടാം തവണ

Modi China Visit: അമേരിക്കയ്ക്കെതിരെ സഖ്യം അണിയറയിലോ?, ചൈന സന്ദർശിക്കാൻ മോദി, ഷാങ്ഹായി ഉച്ചക്കോടിയിൽ പങ്കെടുക്കും

അടുത്ത ലേഖനം
Show comments