Webdunia - Bharat's app for daily news and videos

Install App

ഉത്തർപ്രദേശിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നായ്ക്കൾ കടിച്ചുകൊണ്ടുപോയി ഭക്ഷിച്ചു; രണ്ട് പേർക്ക് സസ്‌പെൻഷൻ

Webdunia
ചൊവ്വ, 1 മെയ് 2018 (15:50 IST)
മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വലിച്ചുകൊണ്ടുപോയി നായ്ക്കൾ ഭക്ഷിച്ചു. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. നായ്ക്കൾ മൃതദേഹം കടിച്ചു പറിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് വിവരം പുറത്തറിയുന്നത്. സംഭവത്തെ തുടർന്ന് രണ്ട് ജീവനക്കാരെ സസ്പൻഡ് ചെയ്തിട്ടുണ്ട്.
 
മോർച്ചറിയിലെ മൃതദേഹങ്ങൾ നായ്ക്കൾ കടിച്ചു വലിച്ചു കൊണ്ടുപോയി ഭക്ഷിക്കുന്നത് കണ്ട ഒരാൾ തന്റെ മൊബൈൽ ഫോനിൽ പകർത്തിയ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. അതേ സമയം ആരുടെ മൃതദേഹമാണ് ഇത് എന്നത് വ്യക്തമല്ല. സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഫാർമസിസ്റ്റുകളെ സസ്പെഡ് ചെയ്തതായി അലിഹഡ് സിറ്റി ചീഫ് മെഡിക്കൽ ഓഫീസർ ഡോ എംഎല്‍ അഗര്‍വാള്‍ വ്യക്തമാക്കി. 
 
കഴിഞ്ഞ വർഷം ലക്നൌയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലും സമാനമായ സംഭവം നടന്നിരുന്നു. അന്നു നായ്ക്കളുടെ ആക്രമണത്തെ തുടർന്ന് തലയില്ലാത്ത മൃതദേഹമാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ചക്രവാതചുഴി രൂപപ്പെട്ടു, നാളെയോടെ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ

ഇന്ത്യക്ക് ചുമത്തിയ അധികത്തീരുവ; പണി കിട്ടിയത് റഷ്യയ്ക്ക് കൂടിയെന്ന് ട്രംപ്

അമേരിക്കന്‍ മണ്ണില്‍ വച്ചുള്ള പാക്കിസ്ഥാന്റെ ഭീഷണി അംഗീകരിക്കാനാകില്ലെന്ന് പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്‍

Asim Munir: അസിം മുനീർ സ്യൂട്ടിട്ട ബിൻ ലാദൻ, പാകിസ്ഥാൻ തെമ്മാടി രാഷ്ട്രത്തെ പോലെ സംസാരിക്കുന്നെന്ന് പെൻ്റഗൺ മുൻ ഉദ്യോഗസ്ഥൻ

തൃശൂരിലെ വോട്ട് അട്ടിമറി; സുരേഷ് ഗോപിക്കെതിരെ അന്വേഷണം

അടുത്ത ലേഖനം
Show comments