Publish Date: Mon, 10 Oct 2022 (13:10 IST)
Updated Date: Mon, 10 Oct 2022 (13:14 IST)
രാജ്യത്ത് 5ജിയുടെ പേരിലും വന്‍ തട്ടിപ്പ്. ജിയോ എയര്‍ടെല്‍ എന്നിവയുടെ പേരിലാണ് തട്ടിപ്പ്. 5ജി സേവനങ്ങള്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ തട്ടിപ്പ് നടത്തുന്നത്. ഹൈദരാബാദ് സൈബര്‍ ക്രൈം വിങിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
സിം 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാവശ്യപ്പെട്ട് ലിങ്ക് അയച്ചാണ് തട്ടിപ്പ് നടത്തുന്നത്. ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെടും.