Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാളെ മുതല്‍ രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്ക് കൊവിഡ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ ഫ്രീ!

Free Booster Dose

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 14 ജൂലൈ 2022 (10:25 IST)
നാളെ മുതല്‍ രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ ഫ്രീയായി നല്‍കും. സര്‍ക്കാര്‍ ആശുപത്രികളിലാണ് വാക്‌സിനേഷന്‍ സംവിധാനം ഉള്ളത്. നാളെ മുതല്‍ 75 ദിവസത്തെ വാക്‌സിനേഷന്‍ പരിപാടികള്‍ക്കാണ് സര്‍ക്കാര്‍ തുടക്കമിടുന്നത്. 
 
നിലവില്‍ 60 വയസ് കഴിഞ്ഞവര്‍ക്കും കൊവിഡ് മുന്നണി പോരാളികള്‍ക്കുമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. അതേസമയം രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 200 കോടിയിലേക്ക് കടക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ 20,000ന് മുകളില്‍!