Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആഹാരത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് പീഡിപ്പിച്ചു; വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി

Friend rapes Nursing Student
ആഹാരത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് പീഡിപ്പിച്ചെന്ന് പരാതി. ശേഷം വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ഭോപാലിനടുത്ത് നിഷാത്ത്പുരയിലാണ് സംഭവം. ആഗസ്റ്റ് 14നാണ് സംഭവം നടക്കുന്നത്. 
 
കാറില്‍ കോളേജില്‍ എത്തിക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കയറ്റുകയായിരുന്നു. ശേഷം ഇയാള്‍ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിനല്‍കുകയായിരുന്നു. പിന്നീട് ഇയാള്‍ വാടകയ്‌ക്കെടുത്ത വീട്ടിലെത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐക്യരാഷ്ട്രസഭയിൽ പാകിസ്‌താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ