Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാധാരണക്കാരുടെ ജീവിതം നരകമാക്കി പെട്രോള്‍ വില ഇന്നും വര്‍ധിപ്പിച്ചു

സാധാരണക്കാരുടെ ജീവിതം നരകമാക്കി പെട്രോള്‍ വില ഇന്നും വര്‍ധിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 21 ഒക്‌ടോബര്‍ 2021 (08:06 IST)
സാധാരണക്കാരുടെ ജീവിതം നരകമാക്കി പെട്രോള്‍ വില ഇന്നും വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 35 പൈസയും ഡീസലിന് 36പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 108.79 ആയി. ഡീസലിന് 102.46 രൂപയാണ് വില. 
 
അതേസമയം കൊച്ചിയില്‍ പെട്രോളിന് 106.97 രൂപയും ഡീസലിന് 102.40 രൂപയുമാണ് വില. 20ദിവസത്തിനുള്ളില്‍ പെട്രോളിന് 4.60രൂപയും ഡീസലിന് 5.63 രൂപയുമാണ് വര്‍ധിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ: പത്മ പുരസ്‌കാര മാതൃകയിൽ സംസ്ഥാനതലത്തിൽ പുരസ്‌കാരം