Webdunia - Bharat's app for daily news and videos

Install App

കേരളത്തില്‍ വരുമ്പോള്‍ എനിക്ക് ബീഫ് കറിവെച്ചു തരണം’; കൊല്ലപ്പെടുന്നതിന് മുമ്പ് ഗൗരി ലങ്കേഷ് കുറിച്ച പോസ്‌റ്റ് വൈറലാകുന്നു

കേരളത്തില്‍ വരുമ്പോള്‍ എനിക്ക് ബീഫ് കറിവെച്ചു തരണം’; കൊല്ലപ്പെടുന്നതിന് മുമ്പ് ഗൗരി ലങ്കേഷ് കുറിച്ച പോസ്‌റ്റ് വൈറലാകുന്നു

Webdunia
ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (07:42 IST)
വ​ർ​ഗീ​യ വാ​ദി​ക​ളു​ടെ തോ​ക്കി​നി​ര​യാകുന്നതിന് മുമ്പ് മലയാളികളുടെ മതേതരത്വത്തെക്കുറിച്ച് ഗൗരി ലങ്കേഷ് എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു.

മലയാളികളുടെ മതനിരപേക്ഷത തന്നെ എന്നും അത്ഭുതപ്പെടുത്താറുണ്ടെന്ന് പറഞ്ഞ ഗൗരി കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്നിരുന്നു. കന്യാസ്ത്രീകള്‍ ഓണപ്പൂക്കളത്തിന് ചുറ്റും തിരുവാതിര കളിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ഗൗരിയുടെ ഫേസ്‌ബുക്ക് പ്രതികരണം.

അടുത്ത തവണ ഓണമാഘോഷിക്കുമ്പോൾ ഞാൻ ദൈവത്തിന്റെ സ്വന്തം നാട്ടിലായിരിക്കും. അന്ന് എനിക്ക് ആരെങ്കിലും ബീഫ് കറി വെച്ചു തരണം. മലയാളി സ്‌നേഹിതര്‍ മതേതരത്വം നിലനിര്‍ത്തണം. കേരളത്തെ രാജ്യം എന്ന് വിളിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും ഗൗരി ലങ്കേഷ് പറഞ്ഞു.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ബം​ഗ​ളു​രു രാ​ജേ​ശ്വ​രി ന​ഗ​റി​ലെ വീ​ട്ടി​ലാ​ണ് ഗൗ​രി ല​ങ്കേ​ഷി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വൈ​കി​ട്ട് 6.30ന് ​ഗൗ​രി​യു​ടെ വീ​ടി​ന്‍റെ കോ​ളിം​ഗ് ബെ​ൽ അ​ടി​ച്ച അ​ക്ര​മി, വാ​തി​ൽ തു​റ​ന്ന ഗൗ​രി​ക്കു നേ​ർ​ക്കു വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

അടുത്ത ലേഖനം
Show comments