Select Your Language

Notifications

webdunia
webdunia
webdunia
webdunia

13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മുത്തച്ഛന്‍ അറസ്റ്റില്‍

13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മുത്തച്ഛന്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 23 ഓഗസ്റ്റ് 2024 (16:37 IST)
13 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മുത്തച്ഛന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് സംഭവം. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെണ്‍കുട്ടി 7 മാസം ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് അനാഥയായ 13 കാരി അച്ഛന്റെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം.
 
കുട്ടിയുടെ മുത്തശ്ശിയും മരണപ്പെട്ടതിനു പിന്നാലെയാണ് മുത്തച്ഛന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് . ഭീഷണിപ്പെടുത്തിയുള്ള പീഡനം ഒരു വര്‍ഷത്തോളം തുടര്‍ന്നു. പീഡനവിവരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഡോക്ടര്‍മാരുടെ പാനല്‍ കുട്ടിയെ വൈദ്യപരിശോധന നടത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 19കാരനായ എംബിബിഎസ് വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു