Select Your Language

Notifications

webdunia
webdunia
webdunia
webdunia

എഴുതിവെച്ചോളു: ഹിജാബ് ധരിച്ച പെൺകുട്ടി ഒരിക്കൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും- ഒവൈസി

എഴുതിവെച്ചോളു: ഹിജാബ് ധരിച്ച പെൺകുട്ടി ഒരിക്കൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും- ഒവൈസി
, ഞായര്‍, 13 ഫെബ്രുവരി 2022 (15:59 IST)
ഹിജാബ് ധരിച്ച പെൺകുട്ടി ഒരിക്കൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി എം.പി. ഒരുപക്ഷേ അത് കാണാന്‍ താന്‍ ജീവനോടെ ഉണ്ടാകില്ലെന്നും തന്റെ വാക്കുകൾ അടയാളപ്പെടുത്തി വെച്ചുകൊള്ളുവെന്നും അദ്ദേഹം പറഞ്ഞു.
 
കർണാടകയിലെ ‌ഹിജാബ് വിവാദം രാജ്യമാകെ കത്തിനിൽക്കുന്ന സമയത്താണ് ഒവൈസിയുടെ പ്രതികരണം.ജാബ് ധരിച്ച പെണ്‍കുട്ടികള്‍ കോളേജില്‍ പോകും.  ജില്ലാകളക്ടറും മജിസ്‌ട്രേറ്റും ഡോക്ടറും ബിസിനസുകാരിയും ആകും. ഒരിക്കൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും.അത് കാണാന്‍ ഒരു പക്ഷേ ഞാന്‍ ജീവനോടെ ഉണ്ടാകില്ല. എന്റെ വാക്കുകള്‍ അടയാളപ്പെടുത്തി വെച്ചോളൂ.- ഒവൈസി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുക്രെയിൻ-റഷ്യ യുദ്ധഭീതിയിൽ ജാഗ്രതയോടെ വിപണി: സ്വർണം ഇനിയും മുന്നേറാൻ സാധ്യത