ഹൈദരാബാദില്‍ വ്യാജ പീഡന പരാതി നല്‍കിയ 19കാരി ആത്മഹത്യ ചെയ്ത നിലയില്‍

ശ്രീനു എസ്
വ്യാഴം, 25 ഫെബ്രുവരി 2021 (09:41 IST)
ഹൈദരാബാദില്‍ വ്യാജ പീഡന പരാതി നല്‍കിയ 19കാരി ആത്മഹത്യ ചെയ്ത നിലയില്‍. കുറച്ചു നാളുകള്‍ക്കുമുന്‍പാണ് ഫാര്‍മസി വിദ്യാര്‍ത്ഥിനി കൂടിയായ പെണ്‍കുട്ടി തന്നെ ഓട്ടോ ഡ്രൈവറും കൂട്ടാളികളും കൂടി പീഡിപ്പിച്ചെന്ന് പരാതിപ്പെട്ടത്. എന്നാല്‍ പരാതി വ്യാജമെന്ന് പിന്നീട് തെളിയുകയായിരുന്നു. ഇന്നലെ രാവിലെ ആത്മഹത്യ ചെയ്ത നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയും 10.55ഓടെ ആശുപത്രിയില്‍ എത്തിക്കുകയും 11മണിയോടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
 
പെണ്‍കുട്ടിക്ക് വിഷാദ രോഗം ഉണ്ടായിരുന്നതായി പറയുന്നു. ഫെബ്രുവരി 10ന് കോളേജ് വിട്ടുവരുമ്പോള്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പറഞ്ഞിരുന്നത്. പൊലീസ് സിസിടിവി ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ പരിശോധിച്ച് പരാതി വ്യാജമെന്ന് കണ്ടെത്തുകയും ഇതേതുടര്‍ന്ന് നിരവധി ആക്ഷേപങ്ങള്‍ പെണ്‍കുട്ടിക്ക് നേരിടേണ്ടിയും വന്നു. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് ഫോണ്‍ കൊടുത്തിരുന്നില്ല. പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു. ഇത് വിഷാദത്തിലേക്ക് നയിച്ചെന്നാണ് കരുതുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ പരാതി

ഡിറ്റ് വാ പോയി, കേരളത്തിന് മുകളിൽ വീണ്ടും കിഴക്കൻ കാറ്റ്, തുലാവർഷ മഴ സജീവമാകും

മുന്‍കൂര്‍ ജാമ്യഹര്‍ജി അടച്ചിട്ട കോടതി മുറിയില്‍ വേണം; വിചിത്ര ആവശ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

തദ്ദേശ തിരെഞ്ഞെടുപ്പ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ തിരുവനന്തപുരം പേട്ട വാർഡിൽ

ആദ്യ പാകിസ്ഥാൻ പ്രതിരോധസേന മേധാവിയാകാൻ അസിം മുനീർ, വിജ്ഞാപനത്തിൽ ഒപ്പിടാതെ പാക് പ്രധാനമന്ത്രി മുങ്ങി!

അടുത്ത ലേഖനം
Show comments