Webdunia - Bharat's app for daily news and videos

Install App

ആഗോള പട്ടിണി സൂചിക പറയുന്നതു പോലെ ഇന്ത്യ അത്രകണ്ട് ഒരു പട്ടിണി രാജ്യമാണോ?

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 20 ഒക്‌ടോബര്‍ 2021 (16:23 IST)
ആഗോള പട്ടിണി സൂചിക പ്രകാരം 116 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 101 മതാണ്. ലോകത്തെ ഏറ്റവും ജനസംഖ്യ ഉള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയിലുള്ളവര്‍ ഇത്രയധികം പട്ടിണി അനുഭിക്കുന്നുണ്ടോയെന്ന് പലരും ചിന്തിക്കുന്നുണ്ടാകും. റിപ്പോര്‍ട്ട് വന്നപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തിരുന്നു. ഇത് ശാസ്ത്രീയമല്ലെന്നും ഊഹങ്ങള്‍ വച്ചിട്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും സര്‍ക്കാര്‍ വാദിച്ചു. 
 
2020ല്‍ 107 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 94ആയിരുന്നു. പ്രധാനമായും നാലുകാര്യങ്ങള്‍ വച്ചിട്ടാണ് ഒരു രാജ്യത്തിന്റെ പട്ടിണി സൂചിക റാങ്ക് കണക്കാക്കുന്നത്. ഒന്നാമത്തേത് കുട്ടികളിലെ പോഷകകുറവാണ്. ഇതിനായി അഞ്ചുവയസിനു താഴെയുള്ള കുട്ടികളുടെ ഭാരവും ഉയരവും നോക്കുന്നു. അടുത്തത് അഞ്ചുവയസിനുതാഴെയുള്ള കുട്ടികളുടെ ശതമാനമാണ്. രോഗങ്ങളും കുട്ടികളുടെ പ്രായവും കണക്കാക്കുന്നു. അടുത്തത് അഞ്ചുവയസിനു താഴെയുള്ള കുട്ടികളുടെ മരണനിരക്കാണ്. ഇവയെല്ലാം കണക്കാക്കിയാണ് റാങ്ക് നിര്‍ണയിച്ചിട്ടുള്ളത്. വലിയ ജനസംഖ്യ ഉള്ളതിനാല്‍ ഇത്തരം കാര്യങ്ങളില്‍ ഇന്ത്യ പിന്നില്‍ പോകാനുള്ള സാധ്യത ഉണ്ടെന്ന് പറയുന്നവരോട് ഒന്നേ പറയാനുള്ളു. പട്ടികയില്‍ ചൈന 18നകത്താണുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എസ് സി ലിസ്റ്റുകള്‍ കാലാവധി കഴിഞ്ഞ് റദ്ദാകുമെന്ന ആശങ്ക പലവിഭാഗങ്ങള്‍ക്കും ഉണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി

വിവാഹ വേദിയില്‍ പ്രതിശ്രുത വരന്‍ ചോളീ കെ പീച്ചെ ക്യാഹേ ഗാനത്തിന് നൃത്തം ചെയ്തു; വിവാഹം വേണ്ടെന്നുവച്ച് യുവതിയുടെ പിതാവ്

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 13ന്, ഇത്തവണ വിമാനത്തിലെ പുഷ്പവൃഷ്ടി ഇല്ല

കേന്ദ്രം പറഞ്ഞത് പ്രകാരം എയിംസിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി, ബജറ്റിൽ അവഗണന മാത്രമെന്ന് വീണാ ജോർജ്

വാഹന നികുതി കുടിശികയുണ്ടോ? വൈകിപ്പിക്കണ്ട, മാർച്ച് 31 വരെ സമയം

അടുത്ത ലേഖനം
Show comments