Select Your Language

Notifications

webdunia
webdunia
webdunia
Thursday, 17 April 2025
webdunia

നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹത്തില്‍ ഒന്നരക്കിലോ സ്വര്‍ണ്ണം

Karnadaka

ശ്രീനു എസ്

, ശനി, 10 ഒക്‌ടോബര്‍ 2020 (11:24 IST)
നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹത്തില്‍ ഒന്നരക്കിലോ സ്വര്‍ണ്ണം. കര്‍ണാടകയിലെ കൃഷ്ണ നദിയിലാണ് മൃതദേഹത്തോടൊപ്പം സ്വര്‍ണം ഒഴുകിയെത്തിയത്. ഏകദേശം 70ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് ലഭിച്ചത്.
 
സ്വര്‍ണക്കട്ടികള്‍ മൃതദേഹത്തില്‍ കെട്ടിവച്ച നിലയിലായിരുന്നു കണ്ടെത്തിയത്. മഹാരാഷ്ട്ര സാംഗ്ലി സ്വദേശിയായ സാഗര്‍ പാട്ടീലെന്ന മുപ്പതുകാരനാണ് മരിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തില്‍ കൂടുതല്‍ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകമാണെന്ന് സംശയിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാർഷിക ബില്ലിനെ എതിർക്കുന്നവർ തീവ്രവാദികളെന്ന പരാമർശം: കങ്കണയ്‌ക്കെതിരെ കേസെടുക്കണമെന്ന് കോടതി നിർദേശം