Select Your Language

Notifications

webdunia
webdunia
webdunia
webdunia

17ആപ്പുകളെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് മാറ്റി

17ആപ്പുകളെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് മാറ്റി

ശ്രീനു എസ്

, ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (16:40 IST)
17ആപ്പുകളെ പ്ലേസ്റ്റോറില്‍ നിന്ന് ഗൂഗിള്‍ ഒഴിവാക്കി. പുതിയ ജോക്കര്‍ മാല്‍വെയറുകള്‍ ഇവയെ ബാധിച്ചിട്ടുണ്ടെന്നു കണ്ടാണ് ഗൂഗിളിന്റെ നടപടി. മൊബൈല്‍ കോണ്‍ടാക്ടുകളും എസ്എംഎസ് വിവരങ്ങളും ചോര്‍ത്താനും ഈ ആപ്ലിക്കേഷനുകള്‍ക്ക് കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
 
All Good PDF Scanner, Hummingbird PDF Converter - Photo to PDF, Blue Scanner, Mint Leaf Message-Your Private Message, Unique Keyboard - Fancy Fonts & Free Emoticons, Paper Doc Scanner, Tangram App Lock, Part Message, Direct Messenger, Care Message, Private SMS, Talent Photo Editor - Blur focus, One Sentence Translator - Multifunctional Translator, Desire Translate, Style Photo Collage, Meticulous Scanner തുടങ്ങിയ ആപ്പുകള്‍ മുബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഒഴിവാക്കേണ്ടതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വനിതാ വോളിബോള്‍ താരത്തെ പീഡിപ്പിച്ച പരിശീലകന്‍ അറസ്റ്റില്‍