Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യക്കാര്‍ 2022ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്തത് ഇക്കാര്യങ്ങള്‍

Google Search 2022 India

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 12 ഡിസം‌ബര്‍ 2022 (09:42 IST)
ഇന്ത്യക്കാര്‍ 2022ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്തത് ഇക്കാര്യങ്ങള്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ പോയ വര്‍ഷം സെര്‍ച്ച് ചെയ്തത്. രണ്ടാമത് കെവിന്‍ എന്നാണ് സെര്‍ച്ച് ചെയ്തിരിക്കുന്നത്. ലതാമങ്കേഷ്‌കറുടെ മരണമാണ് ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തിരിക്കുന്ന വാര്‍ത്ത. ഫിഫ ലോകകപ്പും, ഏഷ്യ കപ്പ്, ടി20 ലോകകപ്പും എല്ലാം ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളാണ്.
 
സിനിമ, സ്‌പോര്‍ട്‌സ്, പാചകം, വാര്‍ത്തകള്‍ എന്നീ മേഖലയുമായി ബന്ധപ്പെട്ടവയാണ് കൂടുതലും സെര്‍ച്ച് ചെയ്യപ്പെട്ടത്. കെജിഎഫ് പാര്‍ട്ട് 2 ഒമ്പതാം സ്ഥാനത്താണ് ഉള്ളത്. ഐസിസി ടി20 ലോകകപ്പ് അഞ്ചാം സ്ഥാനത്തും ഫിഫ ലോകകപ്പ് മൂന്നാം സ്ഥാനത്തും ഉണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചാരുംമൂട്ടില്‍ കുഞ്ഞിനെ പരിചരിക്കാത്തതിന് ഭര്‍ത്താവിന്റെ പിതാവ് യുവതിയെ ശകാരിച്ചു; പിന്നാലെ യുവതിയുടെ കാമുകന്‍ ഭര്‍തൃപിതാവിനെ ആക്രമിച്ചു