Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്ഷേമ‌പെൻഷൻ 1500 രൂപയായി ഉയർത്തി, എല്ലാ മാസവും വീട്ടിലെത്തും

ക്ഷേമ‌പെൻഷൻ 1500 രൂപയായി ഉയർത്തി, എല്ലാ മാസവും വീട്ടിലെത്തും
, വെള്ളി, 18 ഡിസം‌ബര്‍ 2020 (14:16 IST)
സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെൻഷനിലും ക്ഷേമപെൻഷനിലും വർധന വരുത്താൻ തീരുമാനം. 100 രൂപ വർധിപ്പിക്കാനാണ് സർക്കാർ തീരുമാനം. അടുത്ത മാസം മുതൽ വർധനവ് നിലവിൽ വരും.
 
പെരുമാറ്റചട്ടം പിൻവലിക്കുമ്പോൾ ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങുമെന്നാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പ്രകടനപത്രികയിലെ പ്രധാനവാഗ്‌ദാനം കൂടിയാണിത്.
 
ഇതോടെ നിലവിലെ 1400 രൂപയുടെ പെൻഷൻ 1500 ആയി ഉയരും. 49.44 ലക്ഷം പേർക്കാണ് സാമൂഹിക സുരക്ഷാ പെൻഷൻ നൽകുന്നത്. ക്ഷേമ പെൻഷൻ 10.88 ലക്ഷം പേർക്കാണ് നൽകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അനര്‍ഹമായി റേഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റണം