Webdunia - Bharat's app for daily news and videos

Install App

വീട്ടില്‍ തിരിച്ചെത്തിയ അതിഥിതൊഴിലാളി ക്വാറന്റൈനിലായി; 46കാരിയായ ഭാര്യ കാമുകനൊപ്പം പോയി

ശ്രീനു എസ്
ബുധന്‍, 27 മെയ് 2020 (08:50 IST)
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ തിരികെ എത്തിയ അതിഥി തൊഴിലാളിയുടെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. മധ്യപ്രദേശിലെ ചത്തര്‍പൂര്‍ ജില്ലയിലാണ് സംഭവം. ഡല്‍ഹിയിലെ കെട്ടിട നിര്‍മാണതൊഴിലാളിയായിരുന്ന ഭര്‍ത്താവ് മെയ് 19നാണ് നാട്ടില്‍ തിരിച്ചെത്തുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ നിബന്ധനകളനുസരിച്ച് ക്വാറന്റൈനില്‍ പ്രവേശിക്കുകയായിരുന്നു. ഈ തക്കത്തിനാണ് 46കാരിയായ ഭാര്യ കാമുകനൊപ്പം ഒളിച്ചോടുന്നത്.
 
മുന്ന് മക്കളുള്ള സ്ത്രീയാണ് ഒളിച്ചോടിയ വീട്ടമ്മ. ഭര്‍ത്താവിനെ മുറിക്ക് പുറത്ത് നിന്ന് പൂട്ടിയാണ് ഇവര്‍ കടന്നുകളഞ്ഞത്. പിന്നീട് ഭാര്യയെ കാണാതെ വന്നപ്പോള്‍ ഇയാള്‍ പൊലീസില്‍ പരാതിപ്പെടുകയാണ്. പൊലീസിന്റെ അന്വേഷണത്തിലാണ് ഇവര്‍ ഒളിച്ചോടിയതാണെന്ന് കണ്ടെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments