Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുലാബ് ചുഴലിക്കാറ്റ്: മരണം മൂന്നായി

ഗുലാബ് ചുഴലിക്കാറ്റ്: മരണം മൂന്നായി

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (08:27 IST)
ഗുലാബ് ചുഴലിക്കാറ്റുമൂലം രാജ്യത്ത് മരണം മൂന്നായി. ഒഡീഷയില്‍ വീട് ഇടിഞ്ഞിവീണ് മധ്യവയസ്‌കന്‍ മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ചുഴലിക്കാറ്റ് ഒഡീഷ-ആന്ധ്ര തീരം തൊട്ടത്. ഇതോടെ ഒഡീഷ, ആന്ധ്ര സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന നാലുട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. 14 ട്രെയിനുകള്‍ തിരിച്ചുവിട്ടു.
 
ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കേരളത്തിലും പരക്കെ മഴയാണ്. മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശവും ഉണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്