Webdunia - Bharat's app for daily news and videos

Install App

അഭിമാന നിമിഷം: ഡിഎസ്‌പി ആയ മകൾക്ക് സല്യൂട്ട് നൽകുന്ന പോലീസുദ്യോഗസ്ഥനായ പിതാവ്, വൈറലായി ചിത്രം

Webdunia
ചൊവ്വ, 5 ജനുവരി 2021 (13:59 IST)
ഏതൊരു രക്ഷിതാവിന്റെയും സ്വപ്‌നമായിരിക്കും മക്കൾ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുന്നതിന് സാക്ഷിയാവുക എന്നത്. മകളുടെ നേട്ടത്തിൽ അഭിമാനം കൊള്ളുന്ന പിതാവിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
 
ആന്ധ്രാപ്രദേശ് പോലീസ് ഡിപ്പാർട്ട്മെന്റാണ് ഡിഎസ്‌പിയായ മകളെ സല്യൂട്ട് ചെയ്യുന്ന സർക്കിൾ ഇൻസ്പെക്‌ടറായ അച്ഛന്റെ ചിത്രം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.  ഇൻസ്പെക്‌ടറായ അച്ഛൻ ശ്യാം സുന്ദർ ഗുണ്ടൂർ ജില്ലയിലെ ഡിഎസ്‌പി കൂടിയായ മകളായ ജെസ്സി പ്രശാന്തിയെ സല്യൂട്ട് ചെയ്യുന്നതാണ് ചിത്രം. ഒരു പിതാവിന്റെ വാത്സല്യവും അഭിമാനവും ഒരേസമയം നമുക്ക് ആ അച്ഛന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാനാവും.
 
തിരുപതിയിൽ ജനുവരി 4 മുതൽ 7 വരെ നടക്കുന്ന ആന്ധ്രാപോലീസ്ന്റെ ഒരു യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. ജോലിയിൽ ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് ഇരുവരും കണ്ടുമുട്ടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

PV Anvar: 'വായ അടയ്ക്ക്, കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഞങ്ങളുണ്ട്'; അന്‍വറിനു കോണ്‍ഗ്രസിന്റെ താക്കീത്

നാല് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ക്ലോര്‍ഫെനിറാമൈന്‍, ഫീനൈലെഫ്രിന്‍ എന്നീ മരുന്നുകളുടെ ഉപയോഗം നിരോധിച്ച് ആരോഗ്യമന്ത്രാലയം

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: ഏപ്രില്‍ 21ന് കാസര്‍ഗോട്ട് തുടക്കം, മെയ് 23ന് തിരുവനന്തപുരത്ത് സമാപനം

ഇറ്റലിയില്‍ തടവുകാര്‍ക്ക് വേണ്ടി സെക്‌സ് റൂം തുറന്നു!

Shine Tom Chacko: കേരള പൊലീസിനോടാണോ കളി; ഷൈന്‍ ടോം ചാക്കോയെ കുടുക്കിയ ചോദ്യവലി 'ബ്രില്ല്യന്‍സ്', ഒളിവിലും 'നിരീക്ഷണം'

അടുത്ത ലേഖനം
Show comments