Publish Date: Thu, 20 Oct 2022 (15:00 IST)
Updated Date: Thu, 20 Oct 2022 (15:03 IST)
ബുധനാഴ്ച വൈകുന്നേരം പെയ്ത കനത്തമഴയിൽ ബെംഗളൂരു നഗരം വെള്ളത്തിനടിയിലായി. നഗരത്തിൻ്റെ കിഴക്ക്, തെക്ക്, മധ്യ ഭാഗങ്ങളിലും ബെലന്ദൂരിലെ ഐടി സോൺ ഉൾപ്പടെയുള്ള പ്രദേശങ്ങളിലും വെള്ളം കയറി.
നഗരത്തിൻ്റെ വടക്കുള്ള രാജമഹൽ ഗുട്ടഹള്ളിയിൽ 59 മില്ലീമീറ്റർ മഴ ലഭിച്ചു. അടുത്ത മൂന്ന് ദിവസം ബെഗളൂരു നഗരത്തിൽ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു.
അഭിറാം മനോഹർ
Publish Date: Thu, 20 Oct 2022 (15:00 IST)
Updated Date: Thu, 20 Oct 2022 (15:03 IST)