Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം: കേരളത്തിന് ഭീഷണിയില്ല

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം: കേരളത്തിന് ഭീഷണിയില്ല

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 18 നവം‌ബര്‍ 2021 (15:27 IST)
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം കേരളത്തിന് ഭീഷണിയില്ലെന്ന് അറിയിപ്പ്. എന്നാല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയുണ്ടാകും. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായിട്ടുണ്ട്. നിലവില്‍ ന്യൂനമര്‍ദ്ദം മധ്യ കിഴക്കന്‍ അറബിക്കടലിലാണ് സ്ഥിതി ചെയ്യുന്നത്. നാളെ രാവിലെ കരയില്‍ പ്രവേശിക്കാനാണ് സാധ്യത. ന്യൂനമര്‍ദ്ദം ചെന്നൈയ്ക്ക് 310 കിലോമീറ്റര്‍ തെക്ക് കിഴക്കായും പുതുച്ചേരിക്ക് 290 കിലോമീറ്റര്‍ കിഴക്ക് തെക്കായും കാരൈക്കലിന് 270 കിലോമീറ്റര്‍ വടക്കു കിഴക്കായിട്ടാണ് സ്ഥിതി ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയേക്കും, ബോർഡിന് സാമ്പത്തിക ബാധ്യതയെന്ന് വൈദ്യുതി മന്ത്രി