Webdunia - Bharat's app for daily news and videos

Install App

വിഘടനവാദികളുമായുള്ള കേജ്‌രിവാളിന്റെ ബന്ധം അന്വേ‌ഷിക്കും- അമിത് ഷാ

Webdunia
ഞായര്‍, 20 ഫെബ്രുവരി 2022 (12:26 IST)
ആം ആദ്‌മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിന് ഖലിസ്ഥാൻ വിഘടനവാദികളുമായി ബന്ധമുണ്ടെന്ന മുൻ എ.എ.പി. നേതാവ് കുമാർ ബിശ്വാസ് ഉന്നയിച്ച ആരോപണത്തിൽ അന്വേഷണമുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
 
ഖലിസ്താനുമായി ഡൽഹി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി നേരത്തെ ആഭ്യന്തരമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഈ ആരോപണം ഗൗരവകരമാണെന്നും സമഗ്രമായ അന്വേഷണം നടത്തുമെന്നുമാണ് കത്തിന് അമിത് ഷാ മറുപടി നൽകിയത്.
 
പഞ്ചാബിൽ ഞായറാഴ്ച തിരഞ്ഞെടുപ്പു നടക്കുന്നതിന് തൊട്ടുമുൻപാണ് കെജ്‌രിവാളിനെതിരേ ഇരുവരുടെയും സംയുക്തനീക്കം. ആം ആദ്‌മി പാർട്ടി നിരോധിത സംഘടനയായ എസ്എഫ്‌ജെയ്ക്ക് പിന്തുണ നൽകുന്നുണ്ടെന്നാണ്  കുമാർ ബിശ്വാസിന്റെയും ചന്നിയുടെയും ആരോപണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments