Webdunia - Bharat's app for daily news and videos

Install App

അലോപ്പതി മരുന്ന് കഴിച്ച് ലക്ഷക്കണക്കിന് കൊവിഡ് രോഗികള്‍ മരിക്കുന്നെന്ന പ്രസ്താവന: ബാബാ രാംദേവിനെ അറസ്റ്റുചെയ്യണമെന്ന് ഐഎംഎ

ശ്രീനു എസ്
ശനി, 22 മെയ് 2021 (18:35 IST)
അലോപ്പതി മരുന്ന് കഴിച്ച് ലക്ഷക്കണക്കിന് കൊവിഡ് രോഗികള്‍ മരിക്കുന്നെന്ന പ്രസ്താവനയില്‍ ബാബാ രാംദേവിനെ അറസ്റ്റുചെയ്യണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ആവശ്യപ്പെട്ടു. ആധുനിക വിദ്യാഭ്യാസം മണ്ടത്തരമാണെന്നും പരാജയമാണെന്നുമാണ് രാംദേവ് പറഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. 
 
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രാംദേവിനെതിരെ നിയമനടപടിയെടുക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു. രോഗം വരുമ്പോള്‍ രാംദേവ് ആധുനിക വൈദ്യശാസ്ത്രത്തെ ആശ്രയിക്കുകയും ഇപ്പോള്‍ തന്റെ വ്യാജ മരുന്നുകള്‍ വില്‍ക്കാനുമാണ് ശ്രമിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ എന്റെ രാജ്യം, അതിന്റെ അഖണ്ഡത തകര്‍ക്കുന്ന ഒന്നിനെയും പിന്തുണയ്ക്കില്ല, ഭീകരവാദ വിരുദ്ധ പ്രതിജ്ഞയുമായി മലപ്പുറത്തെ വിവാഹം

K.Sudhakaran vs V.D.Satheesan: സതീശന്‍ നടത്തിയത് മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടിയുള്ള കളി; സുധാകരന്‍ ഗ്രൂപ്പില്‍ അതൃപ്തി പുകയുന്നു

വളാഞ്ചേരിയിലെ നിപ രോഗി ഗുരുതരാവസ്ഥയില്‍; സമ്പര്‍ക്ക പട്ടികയില്‍ 49 പേര്‍, ആറുപേര്‍ക്ക് രോഗലക്ഷണം

സാംബയിലെ ഭീകരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്, ഏഴ് ജെയ്ഷെ ഭീകരരെ വധിച്ചു

K.Sudhakaran: പടിയിറങ്ങുമ്പോഴും സതീശനു ചെക്ക് വെച്ച് സുധാകരന്‍; രാജിഭീഷണി നടത്തി, ഒടുവില്‍ സണ്ണി ജോസഫ് !

അടുത്ത ലേഖനം
Show comments