Webdunia - Bharat's app for daily news and videos

Install App

സര്‍ക്കാരിനല്ല, ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ക്കാണ് അധികാരം; ഡല്‍ഹി ബില്ലില്‍ രാഷ്‌ട്രപതി ഒപ്പുവച്ചു

സുബിന്‍ ജോഷി
തിങ്കള്‍, 29 മാര്‍ച്ച് 2021 (07:21 IST)
കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ അധികാരം നല്‍കുന്ന ഡല്‍ഹി ബില്ലില്‍ (നാഷണല്‍ ക്യാപിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി - ഭേദഗതി) രാഷ്‌ട്രപതി ഒപ്പുവച്ചു. ഇതനുസരിച്ച്, ഡല്‍ഹി സര്‍ക്കാരിന് പദ്ധതികളും നടപടികളുമെല്ലാം ലെഫ്റ്റനന്‍റ് ഗവര്‍ണറുടെ അനുമതി കൂടാതെ ചെയ്യാന്‍ കഴിയില്ല.
 
അരവിന്ദ് കേജ്‌രിവാള്‍ സര്‍ക്കാരിന്‍റെ കടുത്ത എതിര്‍പ്പ് തുടരുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ ബില്‍ നിയമമാക്കിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

6 മാസത്തിനിടെ 1703 ഇന്ത്യക്കാരെ അമേരിക്കയിൽ നിന്നും നാട് കടത്തിയതായി കേന്ദ്രസർക്കാർ

ട്രംപിനോട് പരസ്യമായ ഏറ്റുമുട്ടലിനില്ല, വ്യാപാര കരാറിൽ സംയമനം പാലിക്കാൻ കേന്ദ്രസർക്കാർ തീരുമാനം

എസ് ഐ ആകാൻ മോഹം - പി.എസ്.സി കനിഞ്ഞില്ല - യൂണിഫോം ധരിച്ചു നടന്നപ്പോൾ പിടിയിലായി

ആശിർനന്ദയുടെ മരണം, മുൻ പ്രിൻസിപ്പൽ അടക്കം 3 അധ്യാപകർക്കെതിരെ കേസ്

Friendship Day Wishes in Malayalam: ഇന്ന് സൗഹൃദ ദിനം, പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്ക് മലയാളത്തില്‍ ആശംസകള്‍ നേരാം

അടുത്ത ലേഖനം
Show comments