Webdunia - Bharat's app for daily news and videos

Install App

മഹാബലിപുരം ഒരുങ്ങി; മോദി- ഷീ ജിങ് പിങ് കൂടിക്കാഴ്ച ഇന്ന്; അതിർത്തി പ്രശ്നവും ഭീകരവാദവും ചർച്ചയായേക്കും

ഉച്ചകോടിയില്‍ ഇന്ത്യ കാ​​​ശ്‌മീര്‍ വി​​​ഷ​​​യം ഉന്നയിക്കില്ലെ​​​ന്നും ചോ​​​ദ്യ​​​ങ്ങ​​​ളു​​​യ​​​ര്‍​​​ന്നാ​​​ല്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി വി​​​ശ​​​ദീ​​​ക​​​രി​​​ക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്.

തുമ്പി എബ്രഹാം
വെള്ളി, 11 ഒക്‌ടോബര്‍ 2019 (08:01 IST)
ഇന്ത്യ-ചൈന രണ്ടാം അനൗപചാരിക ഉച്ചകോടി ഇന്നുമുതല്‍ ചെന്നൈ മഹാബലിപുരത്ത്. ഇന്നും നാളെയുമായാണ് ഉച്ചകോടി നടക്കുക. കശ്മീര്‍ വിഷയത്തില്‍ രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ഭി​ന്ന​ത നി​ല​നി​ല്‍​ക്കെ​ത്ത​ന്നെ സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കാ​നു​ള്ള മാ​ര്‍​ഗ​മാ​ണ് ഉ​ച്ച​കോ​ടി​യി​ല്‍ ആ​രാ​യു​ക. ഉച്ചകോടിയില്‍ ഇന്ത്യ കാ​​​ശ്‌മീര്‍ വി​​​ഷ​​​യം ഉന്നയിക്കില്ലെ​​​ന്നും ചോ​​​ദ്യ​​​ങ്ങ​​​ളു​​​യ​​​ര്‍​​​ന്നാ​​​ല്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി വി​​​ശ​​​ദീ​​​ക​​​രി​​​ക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്.
 
ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ന്‍​പിം​ഗ്, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​ന്നി​വ​ര്‍​ക്കു പു​റ​മെ ഇ​ന്ത്യ​യി​ല്‍ ​നി​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ‍, ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്‌​ടാ​വ് അ​ജി​ത് ഡോ​വ​ലും ചൈ​ന​യി​ല്‍ ​നി​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ ക​മ്മീ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ യാ​ങ് ജി​യേ​ചി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി വാ​ജ് യി ​എ​ന്നി​വ​രും ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കും. ക​ഴി​ഞ്ഞ​ വ​ര്‍​ഷം ഏ​പ്രി​ലി​ല്‍ ചൈ​ന​യി​ലെ വു​ഹാ​നി​ലാ​ണ് ഒ​ന്നാം അ​നൗ​പ​ചാ​രി​ക ഉ​ച്ച​കോ​ടി ന​ട​ന്ന​ത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

മുന്നിലുള്ളത് ഒട്ടേറെ പദ്ധതികള്‍; പതിറ്റാണ്ടിലേക്ക് ചുവടുവെച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജൂവലറി

യുദ്ധം കേരള എസ്ആർടിസിയും കർണാടക എസ് ആർടിസിയും തമ്മിൽ, നിരക്ക് കൂട്ടി ഇരുസംസ്ഥാനങ്ങളും

ഹണിറോസിന്റെ അധിക്ഷേപ പരാതി: ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Cabinet Meeting Decisions:ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ഒരു മാസത്തില്‍ എത്ര തവണ ഷേവ് ചെയ്യണം? പുരുഷന്മാര്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments