Publish Date: Thu, 18 Mar 2021 (10:22 IST)
Updated Date: Thu, 18 Mar 2021 (10:27 IST)
രാജ്യത്ത് വീണ്ടും കൊവിഡ് പിടിമുറുക്കുന്നു. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 35,871 പേര്‍ക്കാണ്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം 172പേരുടെ മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,14,74,605 ആയിട്ടുണ്ട്. ആകെ മരണസംഖ്യ 1,59,26 ആയിട്ടുണ്ട്. നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,52,364 ആയിട്ടുണ്ട്.