രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ നേരിയ കുറവ്, പുതുതായി രോഗം സ്ഥിരീകരിച്ചത് 16,103 പേർക്ക്
, ഞായര്‍, 3 ജൂലൈ 2022 (11:40 IST)
രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 16,103 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 4.27 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്നലെ 17,092 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.