Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് മൂലമുണ്ടായ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് ഇന്ത്യ കരകയറാന്‍ 12 വര്‍ഷമെങ്കിലുമാകുമെന്ന് ആര്‍ബിഐ

കൊവിഡ് മൂലമുണ്ടായ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് ഇന്ത്യ കരകയറാന്‍ 12 വര്‍ഷമെങ്കിലുമാകുമെന്ന് ആര്‍ബിഐ

സിആര്‍ രവിചന്ദ്രന്‍

, ശനി, 30 ഏപ്രില്‍ 2022 (15:25 IST)
കൊവിഡ് മൂലമുണ്ടായ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് ഇന്ത്യ കരകയറാന്‍ 12 വര്‍ഷമെങ്കിലുമാകുമെന്ന് ആര്‍ബിഐ. കൊവിഡ് കാലയളവില്‍ ഏകദേശം 52ലക്ഷം കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ടുവര്‍ഷം കൊണ്ട് കൊവിഡ് ഉണ്ടാക്കിയ ആഘാതത്തിനാണ് ഇത്രയും വലിയ ദുരന്താവസ്ഥയില്‍ രാജ്യത്തെ എത്തിക്കാന്‍ കഴിഞ്ഞത്. കൊവിഡ് മൂലം ചരിത്രത്തില്‍ തന്നെ ലോകത്തെ ആരോഗ്യമേഖല തകര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്തെ രണ്ടുജില്ലകളില്‍ പ്രഖ്യാപിച്ച മഴ അലര്‍ട്ടുകള്‍ പിന്‍വലിച്ചു