രാജ്യത്ത് അടുത്തമാസം മുതല്‍ തിയേറ്ററുകളും ജിമ്മുകളും തുറക്കുമെന്ന് സൂചന

ശ്രീനു എസ്
ചൊവ്വ, 14 ജൂലൈ 2020 (13:27 IST)
രാജ്യത്ത് അടുത്തമാസം മുതല്‍ തിയേറ്ററുകളും ജിമ്മുകളും തുറക്കുമെന്ന് സൂചന. നിശ്ചിത അകലം പാലിച്ചായിരിക്കും തിയേറ്ററുകളില്‍ കയറ്റുന്നത്. എന്നാല്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പ്രവേശനം ഉണ്ടായിരിക്കുകയില്ല. 15നും 50നും ഇടയ്ക്കു പ്രായമുള്ളവര്‍ക്കുമാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളു. ഇതോടൊപ്പം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങുന്ന കാര്യത്തിലും അടുത്തമാസം തീരുമാനം ഉണ്ടാകും.
 
കൊവിഡ് നെഗറ്റീവ് ആയവരെമാത്രമേ വിമാനയാത്രയ്ക്ക് പരിഗണിക്കുകയുള്ളു. കൂടാതെ നെഗറ്റീവായവര്‍ക്ക് 48മുതല്‍ 72മണിക്കൂറിനുള്ളില്‍ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോർമുസ് കടലിടുക്ക് ഇറാന്റെ 'ടോൾ ഗേറ്റ്',യുദ്ധചെലവ് പിരിച്ചെടുക്കാൻ ഇറാൻ

വികസന മുരടിപ്പിന്റെ ഇരുണ്ടകാലം; യുഡിഎഫിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

മൈസൂരുവിൽ ബസ് അപകടം, നാല് മലയാളികൾ മരിച്ചു, അപകടത്തിൽപ്പെട്ടത് കോഴിക്കോട്- ബെംഗളുരു സ്ലീപ്പർ ബസ്

'മാപ്പർഹിക്കാത്ത കുറ്റം, ഇക്കാര്യത്തിൽ സാദിഖലി തങ്ങൾക്കൊപ്പം'; കെടി ജലീൽ

ഹോർമുസ് തുറക്കാൻ ട്രംപ് നൽകിയ സമയപരിധി ഇന്ന് അവസാനിക്കും, ഊർജനിലയങ്ങളിൽ ലക്ഷ്യമിട്ടാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ

അടുത്ത ലേഖനം
Show comments