Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയിലെ മൂന്നു കോണ്‍സിലേറ്റുകളില്‍ നിന്നുള്ള വിസ സര്‍വീസ് കാനഡ നിര്‍ത്തി

Canada
ഇന്ത്യയിലെ മൂന്നു കോണ്‍സിലേറ്റുകളില്‍ നിന്നുള്ള വിസ സര്‍വീസ് കാനഡ നിര്‍ത്തി. ചത്തീസ്ഗഡ്, ബാംഗ്ലൂര്‍, മുംമ്പേ എന്നിവിടങ്ങളിലെ സര്‍വീസ് ആണ് നിര്‍ത്തിയത്. കൂടാതെ 41 നയതന്ത്ര ഉദ്യോഗസ്ഥരെയും കാനഡ പിന്‍വലിച്ചു. ഇന്ത്യയുടെ ആവശ്യത്തെ മുന്‍നിര്‍ത്തിയാണ് ഉദ്യോഗസ്ഥരെ പിന്‍വലിക്കുന്നതെന്നാണ് അറിയിച്ചത്.
 
അതേസമയം കാനഡ പുറത്താക്കിയ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ തലസ്ഥാനത്ത് തിരിച്ചെത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഞായറും തിങ്കളും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം